Connect with us

ദേശീയം

ടിക് ടോക്കിന് പകരം ഒരു ഇന്ത്യന്‍ നിര്‍മ്മിത ഹ്രസ്വ വീഡിയോ പ്ലാറ്റ് ഫോമുമായി സീ5

Published

on

zee5

ചൈനീസ് വീഡിയോ പ്ലാറ്റ് ഫോമായ ടിക് ടോക്കിനെ പോലെ ഇന്ത്യന്‍ നിര്‍മിത ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ സ്ട്രീമിങ് സേവനമായ സീ5.നിലവില്‍ ബീറ്റ പതിപ്പിലുള്ള ഈ സേവനം ജൂലൈ ആദ്യ മുതല്‍ ലഭ്യമാകും.

ഇന്ത്യയ്ക്കായി ഇന്ത്യയില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഈ ആപ്ലിക്കേഷനിലൂടെ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഹ്രസ്വ വീഡിയോ അപ്ലിക്കേഷന്‍ വിപണിയില്‍ സ്വയം ഇടം നേടാനാണ് സീ 5 ന്റെ നീക്കം. ടിക്ക് ടോക്കിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യം ഇന്ത്യയാണ്.ഇത് ഹ്രസ്വ ജനപ്രിയ വീഡിയോ ആപ്ലിക്കേഷനുകള്‍ എത്രത്തോളം ജനപ്രിയമാണെന്ന് സൂചിപ്പിക്കുന്നതാണ്.

ഇന്ത്യയില്‍ ഉടലെടുത്തിരിക്കുന്ന ചൈനാ വിരുദ്ധ വികാരം ടിക് ടോക്കിന് വലിയ തിരിച്ചടി ഉണ്ടാക്കിയിരിക്കുകയാണ്. ഇത് ഒരു പുതിയ തദ്ദേശീയ ആപ്ലിക്കേഷന് അവസരം ഒരുക്കിയിരിക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് സീ 5 പറയുന്നു. സുരക്ഷ, സംരക്ഷണം, ഔചിത്യം എന്നിവയാണ് ആപ്ലിക്കേഷന്റെ പ്രധാന തത്വങ്ങളെന്ന് കമ്പനി വ്യക്തമാക്കി.

The Sea5 is an Indian-made short video platformer instead of Tic Tac

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 mins ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version