കേരളം
മുഖ്യമന്ത്രി വിളിച്ച യോഗം അവസാനിച്ചു, കെഎസ് ഇബിക്ക് സർക്കാർ വകുപ്പുകൾ നൽകാനുള്ള കുടിശ്ശികയിൽ തീരുമാനമായില്ല
![Screenshot 2024 03 14 180901](https://citizenkerala.com/wp-content/uploads/2024/03/Screenshot-2024-03-14-180901.jpg)
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം അവസാനിച്ചു. കെഎസ് ഇബിക്ക് സർക്കാർ വകുപ്പുകൾ നൽകാനുള്ള കുടിശ്ശികയിൽ തീരുമാനമായില്ല. വിഷയം ചർച്ച ചെയ്ത് തീരുമാനിക്കാനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് കൈമാറി.
വൈദ്യുതി-ധനകാര്യ മന്ത്രിമാർ കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവിക്കുന്നതിനാൽ നേരിടാൻ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ചയായി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement