സംസ്ഥാനത്തും കോവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിനാല്‍ കടുത്ത ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. ഇത്തരമൊരു സാഹചര്യം പരിഗണിച്ച് കഴിയാവുന്നത്ര വേഗത്തില്‍ എല്ലാവര്ക്കും വാക്സിന്...
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യായ് പദ്ധതിയാണ്...
കൊവിഡ് വാക്സീനെടുത്തവർ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുത്. നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റേതാണ് നിർദ്ദേശം. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച ദിവസം മുതൽ രണ്ടാം ഡോസ് സ്വീകരിച്ച്...
കഴക്കൂട്ടത്ത് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചു. പാങ്ങാപ്പാറ, കുറ്റിച്ചല്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളിലാണ് കരിഓയില്‍ ഒഴിച്ചത്. ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കാനും ശ്രമമുണ്ടായി. ഇന്നലെ രാത്രിയോടെയാണ്...
കൃത്യസമയത്ത് ഭക്ഷണം നൽകിയില്ലെന്ന കാരണത്താൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. കൊട്ടാരക്കരയ്ക്കടുത്ത് മാവടി സുശീലാഭവനിൽ സുശീല(58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സോമദാസനെ (63) പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ ഒൻപതിനായിരുന്നു സംഭവം. സോമദാസനും സുശീലയും തമ്മിൽ...
യുഡിഎഫ് പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും. ന്യായ് പദ്ധതിയും ആചാര സംരക്ഷണത്തിന് നിയമനിര്‍മാണവും ഉള്‍പ്പെടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനക്ഷേമ വാഗ്ദാനങ്ങള്‍ പട്ടികയിലുണ്ടാകും. ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യുഡിഎഫ്...
നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോൾ സംസ്ഥാനത്താകെ ലഭിച്ചത് 2138 പത്രികകൾ. മലപ്പുറത്താണ് ഏറ്റവുമധികം പേർ പത്രിക സമർപ്പിച്ചത്. 235 പേരാണ് ഇവിടെ നാമനിർദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. 39 പേർ പത്രിക സമർപ്പിച്ച വയനാടാണ് ഏറ്റവും...
രാജ്യത്ത് സ്വര്‍ണ്ണവില ഏറിയും കുറഞ്ഞും നില്‍ക്കുകയാണ്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ന് ആദ്യവില വിവരങ്ങള്‍ എത്തുമ്ബോള്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണ്ണം പവന് 168 രൂപ കുറഞ്ഞ് 35256 ല്‍ എത്തി നില്‍ക്കുകയാണ്....
മുതിര്‍ന്ന സി.പി.ഐ നേതാവ് സി.എ കുര്യന് (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൂന്നു തവണ പീരുമേട് എംഎല്‍എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. തോട്ടം മേഖലയും മൂന്നാറും...
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്....
ഭാര്യ നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവും മാതാപിതാക്കളും ആത്മഹത്യ ചെയ്തു. അന്തിക്കാട് കാരമുക്കിലാണ് സംഭവം. കാരമുക്ക് സ്വദേശി റിജു (40), മാതാപിതാക്കളായ ഗോപാലന് (70), മല്ലിക (65) എന്നിവരാണ് ആത്മഹത്യ...
മെട്രോമാൻ ഇ. ശ്രീധരനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട്ട് എത്തിയ പിണറായി പട്ടാന്പിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ശ്രീധരനെതിരേ പ്രതികരിച്ചത്. ശ്രീധരൻ എൻജിനിയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നുവെന്നും എന്നാൽ ഏത് വിദഗ്ധനും ബിജെപി...
കേരളത്തില്‍ ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125,...
ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക പുറത്തിറക്കി. 50 ഇന പരിപാടികളാണ് ആദ്യഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്. ഇവ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 900 നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രധാന പ്രഖ്യാപനങ്ങള്‍ 1)...
തൃശ്ശൂരിലെ കുട്ടനെല്ലൂരില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി മഹേഷിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. മഹേഷിനോട് അടിയന്തിരമായി കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു....
മാർച്ച് 29 മുതൽ 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷ മാറ്റിവെച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). പുതിയ പരീക്ഷാത്തീയതികൾ പിന്നീട് പ്രഖ്യാപിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും...
സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്ന സുരേഷിനെ നിർബന്ധിച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി...
2020-21 സാമ്ബത്തിക വര്‍ഷം അവസാനിക്കുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. നികുതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 31ന് മുമ്ബ് നിര്‍ബന്ധമായും ചെയ്തു തീര്‍ക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഇതുവരെയും ചെയ്യാത്ത മിക്ക നികുതി ദായകരും നികുതിയിളവിന് യോജിച്ച നിക്ഷേപങ്ങള്‍...
കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സ് നടത്തിയ മൂന്നു ദിവസത്തെ പ്രഥമ ഓഹരി വില്പന വ്യാഴാഴ്ച അവസാനിച്ചു. 9.46 കോടി ഓഹരികൾ വിൽപ്പനയ്ക്ക് വച്ചപ്പോൾ 24.96 കോടി ഓഹരികൾക്ക് അപേക്ഷകരുണ്ടായി. അതായത് 2.64 ഇരട്ടി സബ്സ്ക്രിപ്ഷൻ. 1,175...
പൊതുമേഖലാ ബാങ്കുകളുടെ ലയനപ്രക്രിയയുടെ ഭാഗമായി, ലയിച്ച ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾ പഴയ ചെക്ക്ബുക്കുകൾ ഏപ്രിൽ ഒന്നിനകം മാറ്റിവാങ്ങണമെന്ന് നിർദേശം. പഴയ ചെക്ക്ബുക്ക് ഏപ്രിൽ ഒന്നിനുശേഷം ഉപയോഗിക്കാനാവില്ല. നിലവിലുള്ള ഐ.എഫ്.എസ്.സി. കോഡും മാറും. പഞ്ചാബ് നാഷണൽ ബാങ്ക്,...
പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി. ഇതുസംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. 15 വര്‍ഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്ട്രേഷന് പുതുക്കാന്‍ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി. കാറിന്റേത് 600-ല്‍നിന്ന്...
32.13 കോടിയുടെ സ്വത്താണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥിയായ മാത്യു കുഴൽനാടന്റെ പേരിലുള്ളത്. ഭാര്യ എൽസ കാതറിൻ ജോർജിന്റെ പേരിൽ 95.2 ലക്ഷത്തിന്റെ സ്വത്തുണ്ട്. മകൻ ആർഡൻ എബ്രഹാം മാത്യുവിന് 6.7 ലക്ഷം രൂപയുടെ എൽഐസി പരിരക്ഷയുണ്ട്....
കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (നോണ്‍-ടെക്നിക്കല്‍) ഒഴിവുകളിലേക്കു സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന് (എസ്എസ്സി) അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണ്. ഓഫിസ് ശുചീകരണം മുതല്‍ ഫയല്‍ കൈമാറ്റംവരെ അടക്കമുള്ള ജോലികള്‍ ഉള്‍പ്പെടും....
തിരുവനന്തപുരത്ത് ഫ്ലാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു. വീഴ്ചയില്‍ യുവതി മരിച്ചപ്പോള്‍ ആറുമാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശി അബു ഫസലിന്റെ ഭാര്യ നിമയാണ് മരിച്ചത്. ബാല്‍ക്കണിയില്‍ നില്ക്കുമ്പോള് അമ്മയുടെ...
തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍വച്ച് മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയവും കരളും വഹിച്ചുകൊണ്ട് കേരള പോലീസിന്റെ ഹെലിക്കോപ്റ്റര്‍ കൊച്ചിയിലേക്ക് തിരിച്ചു. കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ക്കു വേണ്ടിയാണ് ഇവ കൊണ്ടുപോകുന്നത്. മസ്തിഷ്ക...
കേരളത്തില്‍ ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121,...
കേരളത്തില്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി...
വിവിധ രേഖകള്‍ ലഭിക്കുന്നതിന് വന്‍ ഫീസ് ഈടാക്കി പിടിച്ച് പറി നടത്തുമ്ബോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് രേഖകള്‍ ലഭിക്കുന്നില്ലന്ന് വ്യാപക പരാതി. ആര്‍ടിഒ ഓഫിസുകളില്‍ നിന്ന് ലഭിക്കേണ്ട വാഹനങ്ങളുടെ ആര്‍സി, പെര്‍മിറ്റ്, ലൈസന്‍സ് എന്നീ...
കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. രഘുനാഥ് നാമനിര്‍ദേശ പത്രികസമര്‍പ്പിച്ചു. മത്സരിക്കാന്‍ ഇല്ലെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് കെ സുധാകരന് നേരത്തെ അറിയിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പാണ് പത്രിക സമര്‍പ്പണം. മറ്റ്...
ഇന്ത്യയില്‍ 400 പേർക്ക് കോവിഡിന്റെ യുകെ,സൗത്ത് ആഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചയ്ത്തുള്ളിലാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച് നാല് വരെ 242 കേസുകൾ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്....
വേനല്‍ച്ചൂട് കടുത്തു തുടങ്ങിയതോടെ പഴം വിപണിയില്‍ വില്പന പൊടിപൊടിക്കുന്നു. പോയ വര്‍ഷത്തെ അപേക്ഷിച്ചു വില്പനയില് കാര്യമായ ഉണര്വുണ്ടെന്നു വ്യാപാരികള്‍ പറയുന്നു. വിലയില്‍ കാര്യമായ വര്‍ധന ഇല്ലതാനും. ആപ്പിള്‍ വിപണിയില്‍ ഗ്രീന്‍ ആപ്പിളും ഇറ്റലിയില്‍ നിന്നെത്തുന്ന ഗാല...
മുന്‍ എം.പി സ്കറിയ തോമസ് (65) അന്തരിച്ചു. കോവിഡാനന്തരം ഫംഗല്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കേരളാ സ്റ്റേറ്റ് എന്റര്‍പ്രൈസസ് ചെയര്മാന് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1977 മുതല്‍ 1984 വരെ രണ്ടു തവണ...
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കുളക്കട അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍കിലെ അഡ്വാന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്ര ട്രെയിനിങ് ഏജന്‍സികളായ സിംഗപൂര്‍ XpRienz, സിങ്കപ്പൂര്‍ സ്പാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ നല്കുന്ന പ്രൊഫഷണല്‍ സര്ടിഫികറ്റ്...
സുപ്രീംകോടതി വിധിയും സര്‍ക്കാര്‍ നിലപാടും തമ്മില്‍ ബന്ധമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാപരമായ കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. അതില്‍ സിപിഎമ്മിന്റെ നിലപാടിനോ സര്‍ക്കാരിന്റെ നിലപാടിനോ യാതൊരു വിഷയവുമില്ലെന്നും അദ്ദേഹം പറഞ്ഞു....
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ഗാർഹിക പീഡനങ്ങൾ ചെറുക്കാനായി പുതിയ പദ്ധതിയുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. തപാൽവകുപ്പുമായി ചേർന്ന് ’രക്ഷാദൂത്’ എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് പൊലീസ് സ്റ്റേഷനിലേക്ക് പോവാതെ വളരെ എളുപ്പം പരാതി...
കേരളത്തിൽ ചിലയിടങ്ങളിൽ പൊതുവെ ചൂട് വർധിച്ചു വരുന്നതിൻറെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കേരളം ഉയർന്ന അന്തഃരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ...
വോട്ട് ഏവരുടെയും അവകാശമാണ്. തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് പോകുന്നവര്‍ക്കും സമ്മതിദാനാവകാശം ഉണ്ട്. തെരഞ്ഞെടുപ്പ് ദിനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവെ പോസ്റ്റല്‍ വോട്ടുകളാണ് ഉള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നടപടി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും വോട്ട് നിഷേധിക്കുന്നതാണ്....
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അഞ്ചുലക്ഷം രൂപയിലധികം വിലവരുന്ന മാരക ശേഷിയുള്ള മയക്കുമരുന്നുമായി മൂന്ന് പേര് പിടിയില്‍. വേങ്ങര അരീകുളം സ്വദേശി കല്ലന് ഇര്‍ഷാദ് (31) , കണ്ണമംഗലം കിളിനക്കോട് സ്വദേശി തച്ചരുപടിക്കല്‍ മുഹമ്മദ് ഉബൈസ് (29), മുന്നിയൂര്‍...
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന സസ്പെന്‍സ് ഇന്ന് അവസാനിക്കും. നേമത്തെപ്പോലെ ധര്‍മ്മടത്തും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധര്‍മ്മടത്ത് കെ സുധാകരന് മത്സരിക്കണം...
മൂന്നാറിലെ തോട്ടംമേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുമ്പോഴും വനപാലകര്‍ നടപടികള്‍ സ്വീകരിക്കാത്തത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നു. കഴിഞ്ഞ ദിവസം ചൊക്കനാട്ടിലും വട്ടക്കാട്ടിലുമെത്തിയ കാട്ടാന തൊഴിലാളികളുടെ അമ്പലവും ഓട്ടോയും തകര്‍ത്തു. കന്നുകാലികള്‍ക്ക് വെള്ളം നല്‍കുവാന്‍പോയ വിജലക്ഷ്മി കാട്ടാനയുടെ ആക്രമണത്തില്‍...
ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ റിപ്പോർട്ട് തേടി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്നാണ് റിപ്പോർട്ട് തേടിയത്. വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരു ചേർക്കാൻ...
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. അഞ്ച് മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ ചെന്നിത്തല അറിയിച്ചു. ക്രമക്കേടിന്റെ തെളിവ് മീണയ്ക്കു...
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 20 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. സീനിയര്‍ ടെക്നീഷ്യന്, ടെക്നീഷ്യന്, സെയില്‍സ് മാനേജര്‍,...
കേരളത്തില്‍ ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131,...
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് വീണ്ടും കോഴിബലി നടത്തിയ ഒമ്പതംഗ സംഘം അറസ്റ്റില്‍. വടക്കേ നടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാന്‍...
മാര്ച് 13ന് നടന്ന എസ് എസ് എല്‍ സി തലത്തിലെ പ്രാഥമിക പരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കുമെന്ന് പി എസ് സി ചെയര്മാന്. ഫെബ്രുവരി 20, 25, മാര്ച് 6 എന്നീ തീയതികളിലാണ് പ്രാഥമിക പരീക്ഷ...
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിരട്ടാന്‍ പറ്റുന്ന മണ്ണല്ല കേരളമെന്ന് പിണറായി പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി മാനന്തവാടിയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിക്കെതിരായ കേന്ദ്ര...
തമിഴ്നാട് ചീഫ് സെക്രട്ടറിക്കെതിരേ മുന്നറിയിപ്പുമായി സുപ്രികോടി. മുല്ലപ്പെരിയാര്‍ ഡാമിന്റെ റൂള്‍ കര്‍വ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും അതിലുണ്ടാകുന്ന വീഴ്ച ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമായി കണക്കാക്കുമെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും സുപ്രിംകോടതി മുന്നറിയിപ്പുനല്‍കി....
കെഎസ്ആർടിസിയിൽ വീണ്ടും പെൻഷൻ മുടങ്ങി. പെൻഷൻ വിതരണത്തിനാവശ്യമായ തുക ഇതുവരെ ധനവകുപ്പ് സഹകരണവകുപ്പിന് കൈമാറിയിട്ടില്ല. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് പെൻഷൻകാർ. സഹകരണ ബാങ്കുകൾവഴി എല്ലാ മാസവും അഞ്ചിന് നൽകേണ്ട പെൻഷനാണ് ഈ മാസവും അനിശ്ചിതമായി...
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രമാറ്റത്തിനായി ഇന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റല്‍, പ്രീ മെട്രിക് പോസ്റ്റ് മെട്രിക്, സ്പോര്‍ട്സ് ഹോസ്റ്റലുകള്‍, സാമൂഹ്യക്ഷേമ വകുപ്പിന്റെ...