ഇന്ത്യയിൽ കൊവിഡ് വാക്സിനുകൾ പുതുവർഷത്തിൽ ലഭ്യമായിത്തുടങ്ങുമെന്നും ഫെബ്രുവരിയോടെ വിതരണം തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്സ്ഫോർഡ് വാക്സിന്റെ ഇന്ത്യയിലെ ട്രയൽ പൂർത്തിയായി. ഇംഗ്ലണ്ട് അനുമതി നൽകിയാൽ ഇന്ത്യയും സമാന നടപടികളിലേക്കു കടക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്....
രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് കുറയുന്നു. 24 മണിക്കൂറിനിടെ 29,164 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 88,74,291 ആയി. നാലുമാസത്തിനിടെ ഇതാദ്യമായിട്ടാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം മുപ്പതിനായിരത്തിന്...
ആധാര്‍ വിവരങ്ങള്‍ ഉടമസ്ഥന് എപ്പോള്‍ വേണമെങ്കിലും പി.വി.സി. കാര്‍ഡ് രൂപത്തില്‍ പ്രിന്റ് ചെയ്ത് ലഭിക്കുന്നതിനുള്ള ‘ഓര്‍ഡര്‍ ആധാര്‍ കാര്‍ഡ്’ സേവനത്തിന് തുടക്കമായി. രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പര്‍ ഇല്ലെങ്കില്‍ താത്കാലിക നമ്പറോ രജിസ്റ്റര്‍ ചെയ്യാത്ത നമ്പറോ ഉപയോഗിച്ചും...
ഇക്കൊല്ലത്തെ ദീപാവലി വ്യാപാരം 72,000 കോടി രൂപയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (CAIT) അറിയിച്ചു. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പൂര്‍ണ ബഹിഷ്കരണം രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഗുണകരമായതായി സംഘടന വ്യക്തമാക്കി. ദീപാവലിക്കാലത്ത് മൊത്തം...
കോവിഡ് വാക്സിന് നിര്‍മാതാക്കളെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ, കാനഡ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യു.എസ്, എന്നിവിടങ്ങളിലെ ഗവേഷകരേയും ആശുപത്രികളേയും ലക്ഷ്യമിട്ടാണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തുന്നത്. കോവിഡ് വാക്സിന് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന...
രാജ്യത്തെ കോവിഡ് ആശങ്ക കുറയുന്നു. പ്രതിദിന വര്‍ധന വീണ്ടും മുപ്പത്തിനായിരത്തിലേക്ക് എത്തി. ഒരു ദിവസത്തിനിടെ 30,548 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,45,127 ആയി. നിലവില്‍ 4,65,478 പേര് മാത്രമാണ്...
പബ്ജിക്ക് പിന്നാലെ തിരിച്ചുവരവിനൊരുങ്ങി ടിക്ക്ടോക്കും. ടിക്ക്ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ടിക്ക്ടോക്കിന്റെ ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹം ഉള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിതിനെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു 71-കാരനായ അഹമ്മദ് പട്ടേല്‍. നിലവില്‍...
രാജ്യത്ത് കോവിഡ് കേസുകള്‍ 88 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 41,100 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,14,579 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 447 മരണങ്ങള് സ്ഥിരീകരിച്ചു....
രാജ്യത്ത് സൈബര്‍ സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും. വ്യാജവിലാസം ഉപയോഗിച്ചുള്ള തട്ടിപ്പുതടയുന്നതിനും ഓണ്‍ലൈന്‍ സാമ്പത്തികതട്ടിപ്പു തടയുന്നതിനും ഉതകുന്ന വ്യവസ്ഥകളോടെയാണ് പുതിയ നയം നിലവില്‍ വരിക. നിലവിലുള്ള സൈബര്‍ സുരക്ഷാ നിയമങ്ങള്‍ ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളായിരിക്കും...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഒക്ടോബര്‍ മാസം പകുതിയോടെയാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ധന വില സ്ഥിരമായി നിലനിര്‍ത്തുന്നതാണ് ഇതിന് കാരണം. അതേസമയം ഒക്ടോബറില്‍ രാജ്യത്തെ ഇന്ധന...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 44,684 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതോടെ 87,73,479 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3828 കേസുകളുടെ...
വിമാനക്കമ്പനികള്‍ക്ക് ആശ്വാസ തീരുമാനവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ അനുമതി നല്കി. നേരത്തെ 60 ശതമാനമായിരുന്നത് 70 ശതമാനമാക്കി ഉയര്‍ത്തി. ഇതോടെ കൊവിഡിന് മുന്‍പത്തെ വിമാന സര്‍വീസുകളില്‍ 70 ശതമാനം ഓപ്പറേറ്റ്...
ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളുടെ ജനപ്രിയ ആപ്ലിക്കേഷനായിരുന്ന ഗൂഗിള്‍ ഫോട്ടോസിന്റെ ക്ലൗഡ് സ്റ്റോറേജ് സൗജന്യ സേവനം അവസാനിപ്പിക്കുന്നു. 15 ജിബിയ്ക്ക് മുകളിലുള്ള സ്റ്റോറേജിന് ഇനി മുതല്‍ പണം നല്‍കണമെന്ന് ഗൂഗിള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. വരുന്ന ജൂണ്‍ മാസം ഒന്നാം...
അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിന് രാജ്യത്ത് വിതരണത്തിനെത്തിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. വാക്സിന് പരീക്ഷണം 90 ശതമാനത്തിന് മുകളില്‍ വിജയകരമായിരുന്നെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഫൈസര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് നീക്കം. നേരത്തെ...
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 86,36,012 ആയി. 24 മണിക്കൂറിനിടെ 44,281 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നൂറ്റിയാറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അഞ്ചു ലക്ഷത്തില്‍ താഴെയായി. 4,94,657 പേരാണ്...
യു.പി.ഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനുപിന്നാലെ, ഫേസ്ബുക്കിന്റെ സ്വന്തമായ വാട്ട്സാപ്പ് ഇ-കൊമേഴ്സ് മേഖലയിലേയ്ക്കും ചുവടുവെയ്ക്കുന്നു. ബിസിനസ് പേരിന് അടുത്തായി സ്റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നല്കുന്ന സേവനങ്ങളുടെയും വിവരങ്ങള്‍ അറിയാനും...
ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ 2021 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ തുടരുകയാണെന്നും പൂര്‍ത്തിയായിട്ടില്ലെന്നും ധനമന്ത്രി അറിയിച്ചു. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്...
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് തിരിച്ചടി. ഇതുവരെ മുന്നിട്ടു നിന്നിരുന്ന എന്‍ഡിഎയുടെ ലീഡ് കുറയുന്നു. എഴുപത്തിയഞ്ച് ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ മഹാസഖ്യം മുന്നേറുകയാണ്. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം 4.10 കോടി വോട്ടുകളില്‍ ഒരു കോടി വോട്ടുകള്‍...
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഇരു മുന്നണികളും വാശിയേറിയ പോരാട്ടത്തിലാണ്. ആദ്യ ഫലസൂചനകളില്‍ ആര്.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും ജെ.ഡി.യു-ബി.ജെ.പി മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ഇരുമുന്നണികളും 100ന് മുകളില്‍ സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്....
ഇത്തവണത്തെ ലോകപ്രശസ്ത ഫാഷന്‍-ലൈഫ്സ്റ്റൈല്‍ മാഗസിന് വോഗ് ഇന്ത്യയുടെ കവര്‍ ചിത്രത്തില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളെ കൊവിഡ് മഹാമാരിയെ പ്രതിരോധിച്ചത് എങ്ങനെയെന്ന് മന്ത്രി വിശദീകരിക്കുന്ന അഭിമുഖത്തോടെയാണ് നവംബര്‍ ലക്കത്തെ കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പല...
കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് കൊവിഡ് ക്വാറന്റീന് കേരളവും ഉപേക്ഷിച്ചുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് നിലപാട് വ്യക്തമാക്കിയത്. വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന് വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനം നടപ്പാക്കില്ല. കൊവിഡ് ക്വാറന്റീന്റെ കാര്യത്തില്‍...
രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,903 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 490 പേര് മരിച്ചു. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 85.5 ലക്ഷം കടന്നു....
അടുത്ത വർഷം ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ കാറുകള്‍ക്കും ഫാസ്റ്റാഗ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പഴയ കാറുകള്‍ക്കും ഇത് ബാധകമാണ്. ഫാസ്റ്റാഗിലൂടെ ഡിജിറ്റല്‍ പെയ്മെന്റ് വര്‍ധിപ്പിക്കാനാണിതെന്ന് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. 2017...
കഴിഞ്ഞമാസം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഗെയിം ആപ്പായ പബ്ജി ഇന്ത്യയില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഇന്ത്യയില്‍ അഞ്ചുകോടി സജീവ ഉപയോക്താക്കളാണ് പബ്ജിക്കുള്ളത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന കാരണത്താലാണ് പബ്ജിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഈ പ്രതിസന്ധി മറികടന്നാവും...
പ്രവാസികള്‍ക്ക് ഇനി കൊവിഡ് നെഗറ്റീവെങ്കില്‍ ക്വാറന്റീന് വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാര്‍ഗരേഖ. പ്രവാസികള്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുളളില്‍ നടത്തിയ ആര്.ടി-പി.സി.ആര് പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ ഇന്ത്യയില്‍ എവിടെയും ക്വാറന്റീന് ആവശ്യമില്ലെന്നാണ്...
വിപണനാനുമതി ലഭിച്ചാല്‍ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന് അടുത്തമാസം ഉപയോഗിച്ചു തുടങ്ങാനാകുമെന്ന് അസ്ട്രാസെനക എം.ഡി. ഇതുവരെയുള്ള പരീക്ഷണം പൂര്‍ണ്ണ വിജയമാണെന്നും കമ്പനി അവകാശപ്പെട്ടു. റെഗുലേറ്ററി അതോറിറ്റികളുടെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണ്. അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലായാല്‍...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷവും കടന്നു. 24 മണിക്കൂറിനിടെ 45,674 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,07,754 ആയി. ഒരു ദിവസത്തിനിടെ 559 പേരാണ് രാജ്യത്ത് കൊവിഡ്...
ലാവ്ലിന് കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഡിസംബര്‍ മൂന്നിന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസത്തെ കോടതി നടപടികളുടെ ഭാഗമായി ഇന്നലെ പുറത്തിറങ്ങിയ ഉത്തരവിലാണ് ഡിസംബര്‍ മൂന്നിന് കേസിലെ മുഴുവന്‍ ഹര്‍ജികളും പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു ലളിതിന്റെ...
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 1നെയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടാണ് പി.എസ്.എൽ.വി. സി 49 പറന്നുയർന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ ദൗത്യമാണിത്. കനത്ത മഴയും ഇടിയും മൂലം 3 മണിക്ക്...
ഇന്ത്യയുടെ കൊറോണ വാക്സിന് അടുത്ത വര്‍ഷം ആദ്യം തന്നെ പുറത്തിറങ്ങുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കേണ്ടവരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുകയാണ്. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു...
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടലിലൂടെ പണം തട്ടിപ്പ്. ഒരു മാസത്തിനിടെ 1.09 കോടി രൂപയാണ് തട്ടിപ്പുകാർ 27000ത്തോളം ആളുകളെ കബളിപ്പിച്ച് തട്ടിയെടുത്തത്. സംഭവത്തിൽ 5 പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു....
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 47,638 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 84,11,724 ആയി. ഒരു ദിവസത്തിനിടെ 670 പേരാണ് കോവിഡ്...
പണം ഇടപാട് നടത്താന്‍ വാട്ട്സ്ആപ്പിന് ഇന്ത്യയില്‍ അനുമതിയായി. ആദ്യഘട്ടത്തില്‍ 20 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് വാട്സ്ആപ്പിന്റെ ഈ സേവനം ലഭ്യമാകുക. നാഷണല്‍ പെയ്മെന്റ് കോര്പറേഷന് ആണ് അനുമതി നല്‍കിയത്. റിസര്‍വ് ബാങ്കിന്റെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ്...
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ തൊഴില്‍ വെബ്സൈറ്റിലൂടെ 27000 ത്തോളം ആളുകളെ കബളിപ്പിച്ചു. ഒരു മാസത്തിനിടെ ഇത്തരത്തില്‍ രജിസ്ട്രേഷന് ഫീസായി തട്ടിയെടുത്തത് 1.09 കോടി രൂപ. സംഭവത്തില്‍ അഞ്ചു പേരെ പിടികൂടിയതായി ഡല്‍ഹി പോലീസ്...
കോവിഡ് സാധ്യതാ വാക്സിന് കണക്കുകൂട്ടിയതിലും നേരത്തേ പുറത്തുവരുമെന്നു സൂചന. ഐ.സി.എം.ആറുമായി സഹകരിച്ച് സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനാണ് രാജ്യത്തിനു പ്രതീക്ഷയാകുന്നത്. 2021 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ തദ്ദേശീയ വാക്സിന് വരുമെന്നാണ് കരുതുന്നത്. അവസാനഘട്ട പരീക്ഷണങ്ങള്‍...
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകള്‍ ഏഴ് മാസത്തിന് ശേഷം മഹാരാഷ്ട്രയില്‍ വീണ്ടും തുറക്കുന്നു. മുംബൈയിലാണ് ആദ്യം തുറക്കുക. പിന്നീട് ഒരുമാസത്തിന് ശേഷം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും തുറക്കും. കണ്ടെയിന്മെന്റ് സോണിന് പുറത്തുള്ള മള്‍ട്ടിപ്ലക്സ് അടക്കമുള്ള...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 46,254 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83,13,877 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 514 മരണം...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 38,310 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 82,67,623 ആയി. ഒരു ദിവസത്തിനിടെ രാജ്യത്ത് 490 പേരാണ് കോവിഡ്...
ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് നിക്ഷേപം നടത്തുക. വിവരസാങ്കേതിക മേഖലയില്‍ അഞ്ഞൂറ് ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപമിറക്കാനാണ് ധാരണ. സാമ്പത്തിക വൈവിധ്യവല്‍ക്കരണവും, വികസനവും ലക്ഷ്യമിട്ടാണ് സൗദി അറേബ്യ അന്താരാഷ്ട്ര...
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സമാന്തരമായി പത്ത് സംസ്ഥാനങ്ങളിലെ 54 നിയമസഭാ സീറ്റുകളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഉപതെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന 28 മണ്ഡലങ്ങളിലെ മത്സരമാണ് ശ്രദ്ധേയം. 28ല്‍ 9 ഇടത്തെങ്കിലും വിജയിക്കാന്‍ ബിജെപിക്ക് ആയില്ലെങ്കില്‍...
കൊറോണയെ പിടിച്ചുകെട്ടി ഇന്ത്യ. രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,230 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 82,29,313...
ഇന്‍ഡേന്‍ ബുക്കിങ് ഇന്‍ഡേന്‍ എല്‍.പി.ജി. റീഫില്‍ ബുക്കിങിനായി രാജ്യത്തുടനീളം പൊതുനമ്ബര് ആരംഭിച്ചു. ഇനി മുതല്‍ എല്‍.പി.ജി. റീഫില്ലുകള്‍ക്കായി പൊതുബുക്കിങ് നമ്ബറായ 7718955555 ബന്ധപ്പെടണം. മുഴുവന്‍ സമയവും സേവനം ലഭ്യമായിരിക്കും. ഡ്രൈവിങ്ങ് രാജ്യത്തെ പുതുക്കിയ ഗതാഗതനിയമം ഇന്നുമുതല്‍...
രാജ്യത്ത് 24 മണിക്കൂറിനിടെ 46,963 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,84,082 ആയി. ഇന്നലെ മാത്രം 470 മരണം കൂടി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ കണക്കനുസരിച്ച് 1,22,111 പേരാണ് രാജ്യത്ത്...
സൈനികർക്കായി സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യൻ സൈന്യം. വോയ്സ്നോട്ട്, വീഡിയോ കോളിങ് ഉൾപ്പടെയുളള സേവനങ്ങൾ ഉറപ്പുവരുത്തുന്ന ആപ്പിന് സായ് (SAI)എന്നാണ് പേരുനൽകിയിരിക്കുന്നത്. സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സായ്. വാട്സാപ്പ്, ടെലഗ്രാം, സംവാദ്...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 48,268 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,37,119 ആയി. ഇന്നലെ മാത്രം 551 മരണം കൂടി...
കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരിയുടെ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല. ബിനീഷ് കേസ് വ്യക്തിപരമായി നേരിടുമെന്നും സ്വയം നിരപരാധിത്വം തെളിയിക്കട്ടെയെന്നുമാണ് കേന്ദ്ര നിലപാട്. കേസിന്റെ പേരില്‍ കോടിയേരി...
കോവിഡ് ബാധിതരായ മൂന്നിലൊന്ന് പേര്‍ക്കും തലച്ചോറിന്റെ മുന്‍ഭാഗത്ത് ചെറിയ തോതില്‍ തകരാറുകള്‍ ഉണ്ടാവുന്നതായി പഠനം. കോവിഡും നാഡീ സംബന്ധമായ തകരാറുകളും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് പുതിയ പഠനം. ഇത് സാധൂകരിക്കുന്ന 80 ഓളം പഠനങ്ങളാണ് യൂറോപ്യന്‍...
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 80,88,851 ആയി. 563 മരണം കൂടി 24 മണിക്കൂറിനിടെ...
കോവിഡ് വ്യാപനം കണക്കിലെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരു മാസം കൂടി നീട്ടി. നവംബര്‍ 30 വരെ ഇത് പ്രാബല്യത്തില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഈ മാസം ആദ്യം അന്‍പത് ശതമാനം...