തിരുവനന്തപുരം ജില്ലയില്‍ 117 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 56 സ്വകാര്യ ആശുപത്രികളിലും വാക്സിനേഷന് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. നവജോത് ഖോസ പറഞ്ഞു. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ, മൂന്നു സെഷനുകളിലായി...
വാക്സിന് സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്സിന് വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും. നേരത്തെ, വാക്സിന് സ്വീകരിച്ച ചിലരില്‍ അപകടകരമായ രീതിയില്‍...
രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചതായി ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ...
തൃശ്ശൂര്‍ പൂരം മുൻ വർഷങ്ങളിലേത് പോലെ നടത്താൻ അനുമതി. പൂരത്തിന് എല്ലാ ചടങ്ങുകളും നടത്തുന്നതാണെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍യോഗത്തില്‍ തീരുമാനമെടുത്തു. എന്നാല്‍ യോഗത്തില്‍ നിര്‍ദേശങ്ങളും മുന്നോട്ട് വെടച്ചിട്ടുണ്ട്. ജനപങ്കാളിത്തത്തില്‍ നിയന്ത്രണമുണ്ടാകും. കൊവിഡ് പ്രോട്ടോകോള്‍...
ഇന്ത്യയിൽ ഉൾപ്പടെ ലോകത്തെമ്പാടും കോവിഡ് വാക്സിനേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്ത് 283 മില്യൺ വാക്സിൻ ഡോസുകൾ നൽകിക്കഴിഞ്ഞു. വാക്സിൻ നൽകൽ അതിവേഗത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. വാക്സിനെടുത്തവരിൽ പൊതുവേ ചില പാർശ്വഫലങ്ങൾ കാണാറുണ്ട്. ഇത്തരം പാർശ്വഫലങ്ങൾ വെെകാതെ തന്നെ...
ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിൽ കുതിച്ചുചാട്ടം തുടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ സംസ്ഥാനങ്ങളിൽ രണ്ടാം തരംഗമാണെന്ന ആശങ്കയാണ് കേന്ദ്രം പങ്കിടുന്നത്. അതേസമയം, അവസാന 24 മണിക്കൂറിൽ...
കോവിഡ് പ്രതിസന്ധി മലയാളിയുടെ മദ്യപാനത്തെ ബാധിച്ചിട്ടില്ലെന്ന് കണക്കുകൾ. 2020 ഏപ്രിൽ മുതൽ ഈ വർഷം ജനുവരി വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 10,340 കോടിയുടെ മദ്യം മലയാളി കുടിച്ചു. 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ...
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് കൊവിഡ് വീണ്ടും രൂക്ഷമായിരിക്കുന്നത്. രാത്രി കര്‍ഫ്യൂവും ലോക്ഡൗണും ഇവിടങ്ങളില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പര്‍ഭാനി ജില്ലില്‍...
കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76,...
നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡല തലങ്ങളിൽ ആരോഗ്യ ഏകോപന സമിതികളെ നിയോഗിച്ചു. ചീഫ് സെക്രട്ടറി നിയോഗിക്കുന്ന കോവിഡ് സംസ്ഥാന നോഡൽ ഓഫിസർക്കാണ് ഇതിന്റെ മേൽനോട്ടം. തിരഞ്ഞെടുപ്പു...
കോവിഡ് മഹാമാരിയെ നിസ്സാരമായി കാണരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന മഹാരാഷ്ട്രയിലെ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു . മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണെന്നും രാജ്യത്തെ കോവിഡ് മുക്തമാക്കണമെങ്കില്‍ വൈറസിനെ നിസ്സാരമായി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152, കാസര്‍ഗോഡ്...
കോവിഡ് പ്രതിരോധ വാക്സീനായ കോവി ഷീൽഡിൻ്റെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഒരു ഡോസിന് മുമ്പ് ഈടാക്കുന്ന വില 210 രൂപയായിരുന്നു. ഇതിനെ157.50 ആക്കിയാണ് വാക്സിന് വില കുറച്ചിരിക്കുന്നത്. രണ്ടാംഘട്ട മെഗാ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി സർക്കാർ...
ആദ്യഘട്ടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും മുതിർന്ന പൗരന്മാർക്കുമാണ് കോവിഡ് വാക്സിൻ വിതരണം ചെയ്തത്. നാഷണൽ എക്സപേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ് തയ്യാറാക്കിയ പട്ടികയിൽ പ്രഥമ പരിഗണന നൽകിയിരുന്നത് 30 ദശലക്ഷം വരുന്ന...
കേരളത്തില്‍ ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123,...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,12,62,707 ആയി ഉയര്‍ന്നു. ആകെ രോഗികളില്‍ 1,09,20,046 പേര് രോഗമുക്തരായി. നിലവില്‍ 1,84,598 പേരാണ് രാജ്യത്തെ വിവിധയിടങ്ങളില്‍...
രാജസ്താനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉദയ്പുരിലേക്ക് വരുന്നവർക്കായി പുതിയ നിബന്ധനകളുമായി അധികൃതർ. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കേരളം, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ ആർ.ടി-പി.സി.ആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണം. 72 മണിക്കൂറിനുള്ളിൽ എടുത്ത...
കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിർത്തി കടത്തിവിടുകയുള്ളൂ എന്ന വാർത്തയെ തുടർന്ന് ഗതാഗത സെക്രട്ടറി കെ.ആർ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ...
ചെന്നൈ: കേരളത്തിൽനിന്നു വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്നാട്. ഇതു സംബന്ധിച്ച് കേരള ഗതാഗത സെക്രട്ടറിക്ക് തമിഴ്നാട് സർക്കാർ മറുപടി നൽകി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി...
കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ കൊവിഡ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അത് ഒഴിവാക്കുന്നതിന് ആരോഗ്യവകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തി. വാക്സിന് വിതരണ കേന്ദ്രങ്ങളിലെ തിരക്ക് കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിത്. ഇതുപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പുമായി...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് സുരക്ഷിതവും പ്രതിരോധശേഷി നല്‍കുന്നതും ഗുരുതര പ്രത്യാഘാതമില്ലാത്തതുമാണെന്ന് തെളിഞ്ഞതായി രണ്ടാംഘട്ട പരീക്ഷണ ഫല റിപ്പോര്‍ട്ട്. മെഡിക്കല്‍ പ്രസിദ്ധീകരണമായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായകമായ ഈ വിവരമുളളത്. അടിയന്തര...
കോവിഡ് വാക്സി൯ കുത്തിവെച്ചാൽ നോമ്പ് മുറിയില്ലെന്ന് ദുബായ് ഗ്രാന്റ് മുഫ്തി ഡോ. ഷെയ്ഖ് അഹ്മദ് ബി൯ അബ്ദുൽ അസീസ് അൽ ഹദ്ദാദ്. റമദാനിന് ആഴ്ച്ചകൾ മാത്രം അവശേഷിക്കെയാണ് നിർണ്ണായകമായ ഫത്വ (മതവിധി) യുമായി പ്രദേശത്തെ മതകാര്യ...
സംസ്ഥാനത്ത് ഇതുവരെ ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 1019525 പേര്. തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 1019525 പേര്. 365942 ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്സിനും ഇതില്‍ 186421 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ട്...
കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80, ആലപ്പുഴ 79,...
2020 മാർച്ച് എട്ട്. റാന്നിയുടെ ചരിത്രത്തിലെ കറുത്ത ദിനം. റാന്നി ഐത്തല നിവാസികളായ അഞ്ചുപേർക്ക് കോവിഡെന്ന മഹാമാരി സ്ഥിരീകരിച്ച ദിവസം. കേരള ജനതയാകെ ഈ വാർത്തയറിഞ്ഞ് ഞെട്ടിത്തരിച്ച നാൾ. രണ്ടുദിനങ്ങൾകൂടി കടന്നപ്പോൾ രോഗികളുടെ...
കോവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സുപ്രീം കോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണങ്ങളില്‍ മാറ്റം. ഒരുവര്‍ഷത്തിനു ശേഷം ഈമാസം 15 മുതല്‍ കോടതിയില്‍ നേരിട്ടും വിര്‍ച്വലായുമുള്ള നടപടികള്‍ പരീക്ഷിക്കാന്‍ പരമോന്നത നീതിപീഠം. അഭിഭാഷകരുടെയും ഹര്‍ജിക്കാരുടെയും നിരന്തര ആവശ്യം പരിഗണിച്ചാണിതെന്നു...
കേരളത്തിൽ ഇന്ന് 2791 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂർ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂർ 215, ആലപ്പുഴ 206, തിരുവനന്തപുരം 188,...
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 11.65 കോടിയും കടന്ന് മുന്നോട്ട്. 116,597,136 പേർക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 2,589,847 പേർ ഇതുവരെ വൈറസ് ബാധിതരായി മരണത്തിനു കീഴടങ്ങി. 92,159,236 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും...
കേരളത്തില്‍ ഇന്ന് 2776 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175,...
കോവിഡിനിടയിലും വൈദ്യുതി മോഷണം വര്‍ധിച്ചതോടെ പിഴയിനത്തില്‍ കെ.എസ്.ഇ.ബിക്ക് ലഭിച്ചത് രണ്ട് കോടിയിലധികം രൂപ. സാമ്ബത്തികവര്‍ഷം അവസാനിക്കാനിരിക്കെ തുക ഇനിയും വര്‍ധിക്കാനാണ് സാധ്യത. 69 മോഷണങ്ങളാണ് ഇക്കാലയളവില്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മോഷണം...
കേരളത്തിലെ വാക്സിന് വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും കോവിഡ് വാക്സിനേഷന് നല്കി വരികയാണ്. സംസ്ഥാനത്ത് ഇന്നലെവരെ 3,47,801...
കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ട ചില പുതിയ കാര്യങ്ങളെ കുറിച്ച് പറയുകയാണ് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ പറഞ്ഞു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് ഡോക്ടര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കോവാക്സിനും കൊവിഷീല്‍ഡ് വാക്സിനും തമ്മിലുള്ള...
ആറന്മുളയില് ആംബുലന്‍സില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ പ്രതിക്കെതിരെ കുറ്റം ചുമത്തി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി നൗഫലിനെതിരെ കുറ്റം ചുമത്തിയത്. പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍ മാനഭംഗപ്പെടുത്തല്‍, തടഞ്ഞുവെച്ച് ബലാത്സംഗം, പട്ടികജാതി പീഢന നിരോധന നിയമത്തിലെ...
കോവിഡ് വാക്സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്സിന് സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങള്‍ക്കു വാക്സിന് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് പറഞ്ഞു....
കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161,...
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കോവിഡ് വാക്സിന് സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്പ്പെടുത്തത്. കോവിഡ് വാക്സിന് സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി. ഇരുചക്ര വാഹനത്തിലെത്തിയാണ് അദ്ദേഹം വാക്സിന് സ്വീകരിച്ചത്. കുത്തിവയ്പ്പ് കഴിഞ്ഞ്...
സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71,...
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കോവിഡ് വാക്സിന് സ്വീകരിച്ചു. ചെന്നൈയിൽനിന്നാണ് വെങ്കയ്യ നായിഡു വാക്സിൻ സ്വീകരിച്ചത്. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന് കുത്തിവയ്പ് ആരംഭിച്ചതോടെയാണ് ഉപരാഷ്ട്രപതി വാക്സിന് സ്വീകരിച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ്...
കോവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ ഇന്ത്യക്ക് മുന്നറിയിപ്പുമായി കനേഡിയൻ ഗവേഷകർ. വായൂസഞ്ചാരമില്ലാത്ത അടച്ചിട്ട മുറികളാണ് ഇനി കോവിഡ് വ്യാപനത്തിന്റെ പ്രധാന ഘടകമായി മാറുകയെന്ന് ഇവർ പറഞ്ഞു. കാനഡ പോലുള്ള രാജ്യങ്ങളിൽ ശൈത്യകാലത്ത് കോവിഡ് വ്യാപനം ഉയർന്നതിന് സമാനമായ...
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഉടന്‍ കോവിഡ് വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. വാക്സിനേഷന് സംസ്ഥാനം സുസജ്ജമാണെന്നും കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വാക്സിന് സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. വാക്സിന് സ്വീകരിക്കാന്‍ നേരത്തെ...
മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. വാക്സിനെടുക്കാൻ സൗകര്യപ്രദമായ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുക്കാം. 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരൻമാർക്കും 45-നും 59-നും ഇടയിൽ പ്രായമുള്ള രോഗബാധിതർക്കുമാണ് രജിസ്ട്രേഷൻ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച്...
പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന് സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് വാക്സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ്...
സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്സീനേഷന് തിങ്കളാഴ്ച മുതല്‍. മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കൊവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന് ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും...
കോവിഡ് വ്യാപനം സൃഷ്ടിക്കാൻപോകുന്നത് ‘പാൻഡമിക് ജനറേഷ’നെയെന്നു റിപ്പോർട്ട്. രാജ്യത്തെ 375 ദശലക്ഷം കുഞ്ഞുങ്ങളിൽ കോവിഡാനന്തര ബുദ്ധിമുട്ടുകളുണ്ടാകാമെന്നാണ് റിപ്പോർട്ട്. സെന്റർഫോർ സയൻസ് ആൻഡ് എൺവയോൺമെന്റിന്റെ (സി.എസ്.ഇ.) വാർഷിക പഠനത്തിലാണിക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സി.എസ്.ഇ.യുടെ ‘ഡൗൺ ടു എർത്ത്’ മാസികയിലാണ്...
തിങ്കളാഴ്ച മുതല്‍ രണ്ടാം ഘട്ട കോവിഡ് വാക്സിന് കുത്തിവെപ്പ് ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ വാക്സിന് വിതരണ നിരക്ക് സംബന്ധിച്ച് ധാരണയായി. ഒരു ഡോസ് വാക്സിന് 250 രൂപ ഈടാക്കാനാണ് സാധ്യത. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍...
എൽ.ഡി.എഫിന്റെ തെക്കൻമേഖലാ വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റൻ ബിനോയ് വിശ്വം എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ചതിനെ...
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്തും. കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യതയെന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായും...
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം മെച്ചപ്പെട്ട നിലയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. പ്രവാസികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമായി നടത്തുമെന്നും കെകെ ശൈലജ ടീച്ചര്‍. കൊവിഡ് പ്രതിരോധത്തില്‍ മാത്രമല്ല മറ്റ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍...
രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പരിശോധന കൂടുതല്‍ കര്‍ശനമാക്കി. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കും. ഇതിനായി സ്വകാര്യ കമ്പനിയ്ക്ക് ടെന്‍ഡര്‍ നല്കി. 448 രൂപ മാത്രമായിരിക്കും ഇവിടങ്ങളില്‍ പരിശോധന നിരക്ക്. പരിശോധനയുടെ എണ്ണം കൂട്ടാന്‍...