Connect with us

Kerala

ക്ഷേത്രത്തില്‍ പോയി മടങ്ങിയ 14കാരന് നേരെ ലൈംഗികാതിക്രമം; അഞ്ച് പേര്‍ക്കെതിരെ പോക്‌സോ കേസ്

Himachal Pradesh Himachal Pradesh cloudburst 2023 11 20T103537.235

കൊല്ലം പത്തനാപുരത്ത് പതിനാലുകാരന് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അമ്പലത്തില്‍ പോയി മടങ്ങുമ്പോള്‍ പതിനാലുകാരനെ അഞ്ചുപേര്‍ ചേര്‍ന്ന് ലൈംഗികമായി അതിക്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പത്താനാപുരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വിദ്യാര്‍ഥിയുടെ വസ്ത്രം അഴിച്ചുമാറ്റിയ ശേഷം ജനനേന്ദ്രിയത്തില്‍ കത്തിവച്ച് മുറിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മാങ്കോട് സ്വദേശികളായ അഖില്‍, രാജേഷ്, അജിത്, അനീഷ്, എന്നിവരാണ് അതിക്രമം നടത്തിയത്. ഇവര്‍ മദ്യലഹരിയിയിലായിരുന്നെന്നും കുട്ടി പറയുന്നു.

Read Also:  പുതുക്കിയ ആൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾക്കെതിരെ കെഎസ്ആർടിസിയുടെ ഹർജി; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കരഞ്ഞപ്പോള്‍ വിട്ടയക്കുകയായിരുന്നെന്നു പതിനാലുകാരന്‍ പറഞ്ഞു. അതിക്രമത്തെ കുറിച്ച് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Read Also:  റോബിന്‍ ബസ് തിരികെ നല്‍കണം; ബസ് ഉടമ ഗാന്ധിപുരം ആര്‍ടി ഓഫീസില്‍ കത്ത് നല്‍കും
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Untitled design 2023 12 01T095509.432 Untitled design 2023 12 01T095509.432
Kerala4 mins ago

‘സൗമ്യയ്ക്ക് രക്താർബുദം, ; സുനു നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയില്‍’; ആലപ്പുഴയിലെ ആത്മഹത്യയ്ക്കു പിന്നിൽ രോ​ഗവും സാമ്പത്തിക പ്രശ്നങ്ങളും

Kerala59 mins ago

കണ്ണൂർ സർവ്വകലാശാല വിസി നിയമനം റദ്ദാക്കിയ കോടതി വിധി തിരിച്ചടിയല്ല; പുനർനിയമനം നടന്നത് ചട്ടപ്രകാരമെന്നും മുഖ്യമന്ത്രി

pension money pension money
Kerala2 hours ago

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ട്രഷറി ഇടപാടുകൾക്ക് വീണ്ടും നിയന്ത്രണം

Screenshot 2023 11 30 175959 Screenshot 2023 11 30 175959
Kerala3 hours ago

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ?; റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായതായി സംശയം

Untitled design 2023 12 01T095509.432 Untitled design 2023 12 01T095509.432
Kerala3 hours ago

ആലപ്പുഴയിൽ ഇരട്ട കുഞ്ഞുങ്ങളെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി

Untitled design 2023 12 01T085937.527 Untitled design 2023 12 01T085937.527
Kerala4 hours ago

അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാർക്കെതിരെ പരാതി

Untitled design 2023 12 01T084706.801 Untitled design 2023 12 01T084706.801
Kerala4 hours ago

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്; ഗവർണറിൻ്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും

rain 4 rain 4
Kerala5 hours ago

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

images 9.jpeg images 9.jpeg
Kerala15 hours ago

നിഷ്കളങ്കമായ ചിരി ഇനിയില്ല; സുബ്ബലക്ഷ്മി വിടവാങ്ങി!

Screenshot 2023 11 30 192514 Screenshot 2023 11 30 192514
Kerala17 hours ago

ചുമയും ജലദോഷവും ഉള്ളവര്‍ കരിപ്പുകട്ടി ചായ കുടിക്കുന്നത് കൊണ്ട് ഗുണമുണ്ടോ?

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ