കേരളം
സ്കൂള്‍ കുത്തിത്തുറന്ന് മോഷണം; ലക്ഷങ്ങള്‍ വില വരുന്ന പഠനോപകരണങ്ങള്‍ പോയി
![Screenshot 2024 04 04 150517](https://citizenkerala.com/wp-content/uploads/2024/04/Screenshot-2024-04-04-150517.jpg)
നെയ്യാറ്റിൻകരയില്‍ സ്കൂള്‍ കുത്തിത്തുറന്ന് മോഷണം. ഊരുട്ടു കാല ഗവൺമെന്‍റ് എംടിഎച്ച്എസിലാണ് സംഭവം നടന്നിരിക്കുന്നത്.
സ്മാർട്ട് ക്ലാസ് റൂം കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും എടുത്തിട്ടുണ്ട്. സംഭവത്തില്‍ നെയ്യാറ്റിൻകര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement