Connect with us

ദേശീയം

ജിഡിപി വളർച്ച ഒമ്പത് ശതമാനത്തിന് മുകളിൽ: പ്രധാന പലിശ നിരക്കുകളിൽ മാറ്റമില്ലെന്ന് നിർണായക പ്രഖ്യാപനവുമായി ആർബിഐ

Published

on

rbi reserve bank of india bloomberg 1200

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി തുടർച്ചയായ ഏഴാമത്തെ യോ​ഗത്തിന് ശേഷവും പ്രധാന പലിശനിരക്കുകളിൽ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചു. ആർബിഐയുടെ ധനനയ നിലപാട് അക്കോമൊഡേറ്റീവ് ആയി തുടരും.

കൊറോണ വൈറസുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾക്കിടയിൽ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനായി പലിശ നിരക്കുകളും ധനനയ നിലപാടും മാറ്റമില്ലാതെ തുടരുന്നതാണ് അഭികാമ്യമെന്ന് ധനനയ സമിതി വിലയിരുത്തി.

മുംബൈയിൽ നടന്ന സമിതിയുടെ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും യഥാക്രമം നാല് ശതമാനവും 3.35 ശതമാനവുമായി മാറ്റമില്ലാതെ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികന്ത ദാസ് പ്രസ്താവനയിൽ പറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം 9.5 ശതമാനമായി നിലനിർത്തി. ഇതേ കാലയളവിൽ ചില്ലറ പണപ്പെരുപ്പം നേരത്തെ കണക്കാക്കിയിരുന്ന 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി ഉയരുമെന്നും കേന്ദ്ര ബാങ്ക് അഭിപ്രായപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version