Connect with us

ദേശീയം

ട്രെയിനുകളിൽ ഇനി പൊലീസുകാർ ടിക്കറ്റെടുക്കണമെന്ന് റെയിൽവേ

TRAIN

ട്രെയിനിൽ യാത്ര ചെയ്യാൻ പൊലീസുകാർ ടിക്കറ്റ് എടുക്കണമെന്ന് ദക്ഷിണ റെയിൽവേ. ടിക്കറ്റെടുക്കാതെ വണ്ടിയിൽ കയറുന്ന പൊലീസുകാർ മറ്റു യാത്രക്കാർക്കുള്ള സീറ്റുകൾ കൈവശപ്പെടുത്തുന്നെന്ന പരാതികളെത്തുടർന്നാണ് നിർദേശം. യാത്രചെയ്യുന്ന പൊലീസുകാർ ടിക്കറ്റോ മതിയായ യാത്രാരേഖകളോ കൈയിൽ കരുതണമെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി.

എക്സ്‌പ്രസ് വണ്ടികളിലും സബർബൻ തീവണ്ടികളിലും ഡ്യൂട്ടിയിലുള്ളവരും അല്ലാത്തവരുമായ പൊലീസുകാർ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നതായി ധാരാളം പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് തമിഴ്‌നാട് ഡിജിപിക്കും ചെന്നൈ പോലീസ് കമ്മിഷണർക്കും ചെന്നൈ ഡിവിഷൻ സീനിയർ കമേഴ്‌സ്യൽ മാനേജർ കത്തയച്ചിരുന്നു.

ടിക്കറ്റ് പരിശോധകർ ആവശ്യപ്പെടുമ്പോൾ തിരിച്ചറിയൽ കാർഡാണ് അവർ കാണിക്കുന്നത്. ടിക്കറ്റെടുക്കാത്തവർ സീറ്റു കൈവശപ്പെടുത്തുന്നത് മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന്‌ കത്തിൽ പറയുന്നു. തുടർന്നാണ് പൊലീസുകാർ ടിക്കറ്റെടുക്കണമെന്ന നിർദേശം കർശനമാക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version