Connect with us

ദേശീയം

ഇന്ത്യൻ ജനത കൊവിഡിനെതിരെ ശക്തമായി പോരാടി.. ജാ​ഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി

pm modi pti

രാജ്യത്ത് വീണ്ടും കൊവിഡ് ഭീതി ഉടലെടുത്ത പശ്ചാത്തലത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര നമോദി. കൊവിഡിനെതിരെ ഇന്ത്യൻ ജനത ശക്തമായി പോരാടിയെന്നും മികച്ച രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുണ്ടെന്നും പ്രധാനമന്ത്രി മാൻ കി ബാത്തിൽ പറഞ്ഞു.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിലാണ്‌ ജനത കർഫ്യുവിനെ കുറിച്ച് ജനം കേട്ടത്, പിന്നീട് കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ വൈറസിനെ പിടിച്ചു നിർത്താനായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇപ്പോൾ ചില സംസ്ഥാനങ്ങളിൽ വീണ്ടും വൈറസ് വ്യാപിക്കുന്നുണ്ടെന്നും കൊവിഡ് ജാഗ്രത കൈവിടരുതെന്നും പ്രോട്ടോക്കോളുകൾ പിന്തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധിക്കുന്നതിൽ വാക്സിനിലൂടെ ഇന്ത്യ നടത്തുന്നത് വലിയ പോരാട്ടമാണ്. എല്ലാവർക്കും വാക്സിൻ എത്തിച്ച് നൽകി ഈ പോരാട്ടത്തിൽ ഇന്ത്യ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാർഷിക നിയമങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ല. പുതിയ നിയമങ്ങൾ കർഷകർ ഉൾക്കൊള്ളണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 hour ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version