Connect with us

ദേശീയം

ടോക്കിയോ ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി

Published

on

pm modi pti

ടോക്കിയോ ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ’50 ഡേയ്‌സ് ടു ടോക്കിയോ ഒളിംപിക്‌സ്’ എന്ന പേരില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ യോഗത്തിലാണ് അദ്ദേഹം ഇന്ത്യന്‍ സംഘത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ഒളിംപിക്‌സ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഒളിംപിക്‌സിന് പുറപ്പെടുന്നതിന് മുന്നോടിയായി ഇന്ത്യന്‍ സംഘവുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ പ്രതിനിധിയായി ഇന്ത്യയുടെ താരങ്ങള്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കാനാണിതെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡിനിടയിലും താരങ്ങളുടെ പരിശീലനം മുടങ്ങാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍, ഒളിംപിക്‌സിനുള്ള മുന്നൊരുക്കങ്ങള്‍, കായിക താരങ്ങളുടെ വാക്‌സിനേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. 11 കായിക ഇനങ്ങളിലാണ് ഇന്ത്യ മാറ്റുരയ്ക്കുക. ഇതിനായി 190 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തലവന്‍ നരീന്ദര്‍ ബാത്ര അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version