Connect with us

ദേശീയം

പണിതീരാത്ത റോഡിൽ അപകടമുണ്ടായാൽ ഉദ്യോഗസ്ഥർ ഉത്തരവാദികൾ; എൻ.എച്ച്.എ.ഐ

Published

on

റോഡിലെ അറ്റകുറ്റപ്പണികൾ സമയബദ്ധമായി പരിഹരിക്കാത്തതുകാരണം അപകടമുണ്ടായാൽ ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കുമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ.എച്ച്.എ.ഐ.) മുന്നറിയിപ്പ്.

റോഡിലെ പ്രശ്നങ്ങൾ കാരണമുള്ള ഗുരുതരമായ അപകടങ്ങൾക്കും അപകടമരണങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരം പറയേണ്ടിവരുമെന്നും അതോറിറ്റി സർക്കുലറിൽ വ്യക്തമാക്കി. റോഡപകടങ്ങളുടെപേരിൽ ദേശീയപാത അതോറിറ്റിക്ക് ദുഷ്‌പേരുണ്ടാകുന്നെന്നും സർക്കുലറിൽ പറയുന്നു.

ഗതാഗതസുരക്ഷയുടെ ഭാഗമായുള്ള ദിശാസൂചികകൾ, അടയാളങ്ങൾ, രക്ഷാവേലികൾ തുടങ്ങിയവ സ്ഥാപിച്ചിട്ടില്ലെങ്കിലും റോഡുപണി പൂർത്തിയായെന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥർ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ശേഷിക്കുന്ന പണികൾ പൂർത്തിയാക്കണമെന്നാണു നിയമം. ഇതു ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട റീജണൽ ഓഫീസറോ പ്രോജക്ട് ഡയറക്ടറോ എൻജിനിയർമാരോ പരിശോധിച്ച് ഉറപ്പാക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം24 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version