Connect with us

ദേശീയം

പാൻ, ഇപിഎഫ്ഒ എന്നിവയുമായ ആധാർ ബന്ധിപ്പിക്കുന്നതിന് തടസ്സങ്ങളില്ലെന്ന് യുഐഡിഎഐ

Published

on

പാൻ, ഇപിഎഫ്ഒ എന്നിവയുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിന് നിലവിൽ തടസ്സങ്ങളൊന്നും ഇല്ലെന്ന് യു.ഐ.ഡി.എ.ഐ. ഇതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും തടസ്സങ്ങളൊന്നുമില്ലെന്നും യു.ഐ.ഡി.എ.ഐ. വ്യക്തമാക്കി.

പാൻ, ഇപിഎഫ്ഒ എന്നിവയുമായി ആധാർ ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെ പലർക്കും സൈറ്റിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിരവധി കോണിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു.

എന്നാൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനമായ നവീകരണം കഴിഞ്ഞ ആഴ്ച സൈറ്റിൽ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സേവനങ്ങൾ തടസ്സപ്പെട്ടത് എന്നാണ് യു.ഐ.ഡി.എ.ഐ വ്യക്തമാക്കിയത്. നവീകരണത്തിന് ശേഷം പ്രശ്നം പരിഹരിച്ചുവെന്ന് യു.ഐ.ഡി.എ.ഐ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ഓഗസ്റ്റ് 20-ന് ശേഷം 51 ലക്ഷത്തിലധികം പേരാണ് വിവരങ്ങൾ അപ്‌ലോഡ് ​ച ചെയ്തത്. പ്രതിദിനം 5.68 ലക്ഷം പേരാണ് സൈറ്റിൽ വിവരങ്ങൾ അപ്‌ലോഡ് ​ച ചെയ്തതെന്ന് യു.ഐ.ഡി.എ.ഐ പറഞ്ഞു.

അതേസമയം സെപ്റ്റംബർ മുതൽ രാജ്യത്തെ പിഎഫ് നിയമങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാകും. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകൾക്ക് മാത്രമേ ഇനിമുതൽ പണം ലഭിക്കുകയുള്ളൂ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version