Connect with us

പ്രവാസി വാർത്തകൾ

ഗോഫസ്റ്റ് പുനരാരംഭിക്കാൻ സാധ്യത; യാത്രക്കാർ പ്രതീക്ഷയിൽ

Published

on

go first airline

ഗോ ​ഫ​സ്റ്റ് എ​യ​റി​ന്റെ സ്പെ​ഷ​ൽ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് വി​ശ​ക​ല​നം ന​ട​ത്തി​യ ശേ​ഷം സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ത് നി​ല​വി​ൽ യാ​ത്ര ദു​രി​തം ഏ​റെ സ​ഹി​ക്കു​ന്ന മ​സ്ക​ത്ത്-​ക​ണ്ണൂ​ർ സെ​ക്ട​റി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. ക​ണ്ണൂ​ർ-​മ​സ്ക​ത്ത് റൂ​ട്ടി​ലാ​യി​രു​ന്നു ഗോ ​ഫ​സ്റ്റ്​ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും വി​മാ​ന​മു​ണ്ടാ​യി​രു​ന്ന​തും ഏ​റെ സൗ​ക​ര്യ​മു​ള്ള സ​മ​യ​ക്ര​മ​വും ആ​യ​തി​നാ​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു.

താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ക​ളാ​ണ് ഗോ ​ഫ​സ്റ്റ്​ ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഇ​തും യാ​ത്ര​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഗോ ​ഫ​സ്റ്റി​ന്റെ സ്പേ​ഷ​ൻ സ്​​പെ​ഷ​ൽ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് വി​ശ​ക​ല​നം ന​ട​ത്തു​ക​യാ​ണ്. മു​ബൈ, ദി​ല്ലി ടീ​മീ​ക​ൾ ത​യ്യാ​റാ​ക്കി​യ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ പ​രി​ശോ​ധി​ച്ചു ക​ഴി​ഞ്ഞു.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഓ​ഡി​റ്റ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇ​നി റി​പ്പോ​ർ​ട്ടു​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് എ​യ​ർ​ലൈ​നി​ന്റെ ഭാ​വി സം​ബ​ന്ധ​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​വു​ക. വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സു​ര​ക്ഷ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഓ​ഡി​റ്റ് ഊ​ന്ന​ൽ ന​ൽ​കു​ക​യെ​ന്ന് നേ​ര​ത്തേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 28 സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധ​മാ​യ പ​ദ്ധ​തി​ക​ൾ ഗോ ​ഫ​സ്​​റ്റ്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം മും​ബൈ​യി​ലും ഡ​ൽ​ഹി​യി​ലു​മാ​യി സ്പെ​ഷ​ൽ ഓ​ഡി​റ്റു​ക​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി​യു​ള്ള​താ​യി ഏ​വി​യേ​ഷ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​മാ​സം നാ​ലു മു​ത​ൽ ആ​റു വ​രെ എ​യ​ർ​ലൈ​ൻ​സി​ന്റെ സു​ര​ക്ഷ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഓ​ഡി​റ്റ് ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. 22 വി​മാ​ന​ങ്ങ​ളു​മാ​യി ക​ഴി​യും വേ​ഗ​ത്തി​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നാ​ണ് ഗോ ​ഫ​സ്റ്റ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​സ്ക​ത്ത്-​ക​ണ്ണൂ​ർ സെ​ക്ട​റി​ൽ ഗോ ​ഫ​സ്റ്റ് സ​ർ​വി​സ് നി​ർ​ത്തി​യ​ത് ഈ ​സെ​ക്ട​റി​ലെ യാ​ത്ര​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു. ദി​വ​സേ​ന സ​ർ​വി​സ് ന​ട​ത്തു​ന്ന ഗോ ​എ​യ​ർ നി​ർ​ത്തി​യ​തോ​ടെ ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക്കാ​ർ​ക്കൊ​പ്പം കോ​ഴി​ക്കോ​ട്, അ​തി​ർ​ത്തി സം​സ്ഥ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ എ​ന്നി​വ​രും യാ​ത്രാ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. ആ​ഴ്ച​യി​ൽ മൂ​ന്ന് സ​ർ​വി​സ് ന​ട​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഈ ​സെ​ക്ട​റി​ലു​ള്ള​ത്.

ഇ​തി​ന്റെ സ​ർ​വി​സ് വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ലി​ല്ലാ​ത്ത​ത​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ കോ​ഴി​ക്കോ​ട്, ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും യാ​ത്ര മാ​റ്റേ​ണ്ടി വ​ന്നി​രു​ന്നു. ഇ​തോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ര​ക്കൊ​ഴി​യു​ക​യും ചെ​യ്തു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നും ക​ണ്ണൂ​രി​ൽ​നി​ന്നും സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ മു​റ​വി​ളി കൂ​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് ഗോ ​ഫ​സ്റ്റ് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യു​ള്ള വാ​ർ​ത്ത​ക​ൾ പ​ര​ക്കു​ന്ന​ത്. അ​തി​നി​ടെ, സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ ടി​ക്ക​റ്റി​ന് ന​ൽ​കി​യ തു​ക തി​രി​ച്ചു കി​ട്ടാ​ത്ത പ​രാ​തി​ക​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ട​മ്പ​ക​ൾ എ​ല്ലാം മ​റി​ക​ട​ന്ന് ഗോ ​എ​യ​ർ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​ണ് ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം21 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം22 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version