Connect with us

ദേശീയം

ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി സൃ​ഷ്ടി ഗോ​സ്വാ​മി​യെ​ന്ന പ​ത്തൊ​ന്‍​പ​തു​കാ​രി​

Published

on

37deb585fed52de66e78f309f94a7467a7dddd7fe602ad9e586f75158e43d0d1

സൃ​ഷ്ടി ഗോ​സ്വാ​മി​യെ​ന്ന പ​ത്തൊ​ന്‍​പ​തു​കാ​രി​യാ​ണ് ഇ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ മു​ഖ്യ​മ​ന്ത്രി. സൃ​ഷ്ടി ഞാ​യ​റാ​ഴ്ച ഒ​റ്റ ദി​വ​സം സം​സ്ഥാ​ന​ത്തെ ന​യി​ക്കും. ദേ​ശീ​യ ബാലികാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സൃ​ഷ്ടി ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യ​ത്.

എ​ല്ലാ പെ​ണ്‍​മ​ക്ക​ള്‍​ക്കും ഈ ​നാ​ഴി​ക​ക്ക​ല്ല് താ​ണ്ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ഇ​തി​ലൂ​ടെ തെ​ളി​യു​ന്ന​ത്. ന​മ്മ​ള്‍ അ​വ​രെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് സൃ​ഷ്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ത​ങ്ങ​ളു​ടെ മ​ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കി​യ​തി​നു ന​ന്ദി​യും പ​റ​ഞ്ഞു.

ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ ബാ​ല വി​ദാ​ന്‍ സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ക​യാ​ണ് സൃ​ഷ്ടി. ഇ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ പൂ​ര്‍​ണ ചു​മ​ത​ല​യും സൃ​ഷ്ടി​ക്കാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​യി സൃ​ഷ്ടി പ​ങ്കെ​ടു​ത്തി​രു​ന്നു.

2018 ലാ​ണ് ബാ​ല വി​ദാ​ന്‍ സ​ഭ​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി സൃ​ഷ്ടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മൂ​ന്ന് വ​ര്‍​ഷ​ത്തേ​ക്കാ​ണ് ബാ​ല വി​ദാ​ന്‍ സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ദം. ഹ​രി​ദ്വാ​റി​ലെ സാ​ധാ​ര​ണ കു​ടും​ബ​ത്തി​ലാ​ണ് സൃ​ഷ്ടി ജ​നി​ച്ച​ത്. പി​താ​വി​ന് പ​ല​ച​ര​ക്ക് ക​ട​യും മാ​താ​വ് വീ​ട്ട​മ്മ​യു​മാ​ണ്. ബി​എ​സ്‌എം പി​ജി കോ​ള​ജി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ് സൃ​ഷ്ടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം3 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version