Connect with us

ദേശീയം

ഇനി മുതല്‍ മദ്യം രുചിച്ച്‌ നോക്കിയ ശേഷം വാങ്ങാം

Untitled design 2021 08 13T162656.710

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ മദ്യവില്‍പന പൂര്‍ണമായും സ്വകാര്യ മേഖലയ്ക്ക്. പുതിയ നയപ്രകാരം 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോപ്പുകള്‍ പൂര്‍ണമായും എയര്‍ കണ്ടിഷന്‍ ചെയ്തതും സിസിടിവി ഘടിപ്പിച്ചതുമാണ്. ഷോപ്പിംഗ് മാളുകളിലേതുപോലെ ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ ആവശ്യക്കാര്‍ക്ക് തെരഞ്ഞെടുക്കാം.

സൂപ്പര്‍ പ്രീമിയം ഷോപ്പുകളില്‍ മദ്യം രുചിച്ച്‌ നോക്കിയ ശേഷം വാങ്ങുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ സ്വകാര്യ മേഖലയിലുണ്ടായിരുന്ന 250 മദ്യവില്പനശാലകള്‍ അടക്കം 850 എണ്ണം ഓപ്പണ്‍ ടെണ്ടര്‍ വഴി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കി. നഗരത്തിലെ 32 സോണുകളില്‍ ഇത്തരത്തില്‍ പുതിയ മദ്യശാലകള്‍ ആരംഭിച്ചു.

റസ്റ്റോറന്റുകളില്‍ മദ്യം കുപ്പികളില്‍ നിറച്ച്‌ വില്‍പന നടത്താനും പുതിയ എക്‌സൈസ് നയത്തില്‍ അനുമതിയുണ്ട്. റസ്റ്റോറന്റുകളില്‍ മദ്യം ഗ്ലാസുകളിലോ ഫുള്‍ ബോട്ടിലുകളിലോ നല്‍കുമെന്നും മദ്യം പുറത്ത് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ലൈസന്‍സിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തമാണെന്നും നയത്തില്‍ വ്യക്തമാക്കുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം17 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം18 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം19 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം20 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം21 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം22 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം22 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version