Connect with us

ദേശീയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് പുതിയ ഫോർമുലയുമായി കേന്ദ്രം സുപ്രീംകോടതിയിൽ

exam 2

പ്ലസ് ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് പുതിയ ഫോർമുലയുമായി കേന്ദ്രം സുപ്രീംകോടതിയിൽ.30:30:40 വെയിറ്റേജ് ഫോർമുലയാണ് കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്.

പത്താംക്ലാസ് മുതലുള്ള മാർക്കുകൾ പരി​ഗണിക്കാനാണ് തീരുമാനം. പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാർക്കിന് 30 ശതമാനം വെയിറ്റേജ്. പന്ത്രണ്ടാംക്ലാസിലെ പ്രാക്ടിക്കൽ,ഇന്റേണൽ മാർക്കിന് 40 ശതമാനം വെയിറ്റേജ് എന്ന രീതിയിലാണ് പുതിയ ഫോർമുല.

പത്ത്, പതിനൊന്ന് ക്ലാസുകളിലെ അഞ്ച് വിഷയങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാകും 30 ശതമാനം വെയിറ്റേജിനായി പരി​ഗണിക്കുക. വിദ്യാർത്ഥികൾക്ക് മാർക്കിൽ പരാതിയുണ്ടെങ്കിൽ കൊവിഡ് സാഹചര്യത്തിന് ശേഷം പരീക്ഷ എഴുതാനും സാഹചര്യമുണ്ടാകും.

ഇക്കാര്യം സുപ്രീംകോടതിയും അം​ഗീകരിക്കാനാണ് സാധ്യത.അറ്റോണി ജനറൽ കെകെ വേണു​ഗോപാലാണ് സിബിഎസ്ഇ തയ്യാറാക്കിയിരിക്കുന്ന ഫോർമുല കോടതിയിൽ അറിയിച്ചത്. പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നത് സംബന്ധിച്ച് രൂപീകരിച്ച 13 അംഗ സമിതിയാണ് തങ്ങളുടെ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version