Connect with us

ദേശീയം

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പുതിയ ഫീച്ചർ വരുന്നു

Published

on

How To Share From Facebook to Instagram with Android Banner

ഉപയോക്താക്കൾക്ക് ലൈക്കിന്റെ എണ്ണം മറച്ചുവയ്ക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്. ഇൻസ്റ്റ​ഗ്രാമിലും ഫീച്ചർ അവതരിപ്പിക്കുന്നുണ്ട്.

അക്കൗണ്ടിലെ ഏത് പോസ്റ്റിന്റേയും ലൈക്കുകളുടെ എണ്ണം മറച്ചുവെയ്ക്കാനുള്ള സംവിധാനമാണ് വരുന്നത്. ഉപയോക്താക്കളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഫേ‌സ്ബുക്ക് നടപടിക്ക് ഒരുങ്ങുന്നത്.

ലൈക്ക് മറച്ചുവെയ്ക്കാന്‍ തീരുമാനിച്ചാലും കമന്റുകള്‍ സാധാരണ പോലെ തന്നെയായിരിക്കും. ഇന്‍സ്റ്റഗ്രാമില്‍ 2019ല്‍ തന്നെ ലൈക്ക് മറച്ചുവെയ്ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ചിലര്‍ ഇതിനെ സ്വാഗതം ചെയ്തപ്പോള്‍, മറ്റു ചിലര്‍ സോഷ്യല്‍മീഡിയയുടെ ആവേശം നഷ്ടപ്പെടുമെന്ന് പരാതിപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version