Connect with us

ദേശീയം

നീറ്റ് പരീക്ഷാഫലം; ഒന്നാം റാങ്ക് പങ്കിട്ട് മൂന്നു പേര്‍

Published

on

നീറ്റ് പരീക്ഷാഫലം പുറത്തുവന്നു. 720 മാര്‍ക്ക് നേടി ഒന്നാം റാങ്ക് മൂന്നുപേര്‍ പങ്കിട്ടു. ഇതില്‍ രണ്ട് മലയാളികളും. ഹൈദരാബാദിലെ മൃണാള്‍ കുട്ടേരി, മുംബൈയിലെ കാര്‍ത്തിക ജി നായരുമാണ് ഒന്നാം സ്ഥാനത്തെത്തിയ മലയാളികള്‍. ഡല്‍ഹി സ്വദേശിയായ തന്‍മയ് ഗുപ്തയാണ് റാങ്ക് പങ്കിട്ട മൂന്നാമത്തെയാള്‍.

കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി മുരളീധരന്‍ കുട്ടേരിയുടെയും കൊല്ലം മയ്യനാട് സ്വദേശി രതി രവീന്ദ്രന്റെയും മകനാണ് മൃണാള്‍. കണ്ണൂര്‍ കരിവള്ളൂര്‍ സ്വദേശി ഗംഗാധരന്‍ കെ നായരുടെയും ശ്രീവിദ്യയുടെയും മകളാണ് കാര്‍ത്തിക.

ആലപ്പുഴ സ്വദേശി എസ് ഗൗരി ശങ്കറാണ് കേരളത്തില്‍ ഒന്നാമത്. 715 മാര്‍ക്കോടെ ദേശീയതലത്തില്‍ 17ാം റാങ്കുണ്ട്. സുനില്‍ കുമാറിന്റെയും രേഖയുടെയും മകനാണ്.

തൃശൂര്‍ സ്വദേശിനി വൈഷ്ണ ജയവര്‍ധന്‍ (710 മാര്‍ക്ക്,23-ാം റാങ്ക്), കോട്ടയം സ്വദേശി ആര്‍ കവിനേഷ് (710 മാര്‍ക്ക്,31-ാം റാങ്ക്) എന്നിവരാണ് ആദ്യ 50ലെ മറ്റു മലയാളികള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം23 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version