Connect with us

ദേശീയം

ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നന്മാരില്‍ ഒന്നാം സ്ഥാനത്ത് വീണ്ടും മുകേഷ് അംബാനി

Published

on

n257741682218d0aaef064416fd5ef1e204d32c469d406dc2a1446bd1262e91b1c3b16a742

ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നന്മാരില്‍ ഒന്നാം സ്ഥാനത്ത് വീണ്ടും മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി ചൈനീസ് വ്യവസായി സോങ് ഷന്‍ഷാനെ പിന്നിലാക്കിയാണ് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 80ബില്യണ്‍ യു.എസ് ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്ക് ഉള്ളത്.

പ്രെട്രോളിയം, കെമിക്കല്‍സ് ബിസിനസുകള്‍ എന്നിവയില്‍ നിന്ന് ഡിജിറ്റല്‍, റീട്ടെയില്‍ മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് അംബാനിയുടെ ആസ്തിയില്‍ പെട്ടെന്നുളള വര്‍ദ്ധനവിന് കാരണമായത്.

കഴിഞ്ഞ ഡിസംബറില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി സോങ് ഷന്‍ഷാനെ ഏഷ്യയിലെ സമ്ബന്നന്മാരില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

22ബില്യണ്‍ യു.എസ് ഡോളറിന്റെ കുറവാണ് സോങ് ഷന്‍ഷാനെ രണ്ടാം സ്ഥാനക്കാരനാക്കിയത്. മാത്രമല്ല, ഗൂഗിള്‍ ഉള്‍പ്പടെയുളള കമ്ബനികള്‍ ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍, നവംബറില്‍ റിലയന്‍സിന്റെ ഓഹരികളില്‍ നേരിട്ട തകര്‍ച്ച മുകേഷ് അംബാനിയെ ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ പിന്തള്ളപ്പെടാന്‍ കാരണമായി മാറിയിരുന്നു.

രണ്ടാം സ്ഥാനക്കാരനായ സോങ് ഷന്‍ഷാനെയുടെ ആസ്തി ബ്ലൂംബെര്‍ഗ് ബില്യണെയര്‍സ് ഇന്‍ഡെക്സ് പ്രകാരം 77.8 ബില്യണ്‍ ഡോളറാണ്. ലോക കോടീശ്വരന്മാരില്‍ പതിനൊന്നാം സ്ഥാനമാണ് 66 കാരനായ സാങ് ഷന്‍ഷാനെയ്ക്കുള്ളത്. മാധ്യമപ്രവര്‍ത്തനം, കൂണ്‍കൃഷി, ആരോഗ്യസംരക്ഷണം, തുടങ്ങിയ മേഖലകളില്‍ തുടങ്ങി ഇന്ന് വാക്സീന്‍ നിര്‍മാതക്കളായ ബെയ്ജിങ് വാന്‍തായി, നോങ്ഫു സ്പ്രീങ്സ് എന്ന കുപ്പിവെളള കമ്ബനിവരെ ഷന്‍ഷാന്റെ ഉടമസ്ഥതയിലുളളതാണ്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം8 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം9 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version