Connect with us

ദേശീയം

12 സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷം; മരുന്നിനും ഓക്സിജനുമായി പ്രധാനമന്ത്രിക്ക് കത്ത് അയച്ച് മുഖ്യമന്ത്രിമാർ

modi

രാജ്യത്ത് മഹാരാഷ്ട്ര ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. കിടക്കകൾ, മെഡിക്കൽ ഒക്‌സിജൻ, മരുന്നുകൾ എന്നിവക്ക് ക്ഷാമം ഉണ്ടെന്ന് അറിയിച്ചുകൊണ്ട് ഡൽഹി, ബംഗാൾ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വന്തം മണ്ഡലമായ വാരാണാസിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രാധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

കൊവിഡ് തീവ്ര വ്യാപനമുള്ള 12 ഓളം സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ അതീവ രൂക്ഷമാണ്. ഡൽഹിയിൽ സാഹചര്യം അനുദിനം ഗുരുതരമാകുന്നതായി അറിയിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഡൽഹിയിലെ കേന്ദ്ര സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി 7000 കിടക്കകൾ നീക്കിവക്കണമെന്നവശ്യപ്പെട്ടു പ്രധാമന്ത്രിക്ക് കാത്തയച്ചു.

ബംഗാളിന് വാക്‌സിൻ, മെഡിക്കൽ ഒക്‌സിജൻ, റെംഡസിവിർ എന്നിവ അടിയന്തരമായി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് മമത ബാനർജിയും പ്രധാന മന്ത്രിക്ക് കത്തയച്ചു. തമിഴ്‌നാട്ടിലേക്ക് 20 ലക്ഷം വാക്‌സിൻ വേണമെന് എംകെ സ്റ്റാലിനും ആവശ്യപ്പെട്ടു. ഹരിദ്വാർ കുംഭമേളയിൽ പങ്കെടുത്തവർക്ക് ഡൽഹിയിൽ 14 ദിവസത്തെ ഹോം കൊറന്റീൻ നിർബന്ധമാക്കി. മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാരുടെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കാത്ത 4 വിമാനകമ്പനികൾക്കെതിരെ ഡൽഹി സർക്കാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

കൊവിഡ് അതിവ്യാപനമുള്ള വാരാണാസിയിലെ സ്ഥിതിഗതികൾ പ്രാധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗം വിലയിരുത്തി. 15 ദിവസത്തിനകം റെംഡെസിവിർ ഉത്പാദനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഒക്‌സിജൻ ക്ഷാമം പരിഹരിക്കാനായി വിവിധ സംസ്ഥാനങ്ങളിലായി 162 ഒക്‌സിജൻ പ്ലാന്റ്റുകൾക്ക് കൂടി കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ