Connect with us

Kerala

കെഎസ്ആര്‍ടിസി അപകടം; 35 പേര്‍ക്ക് പരുക്ക്

Screenshot 2024 02 03 192802

കന്യാകുമാരി മാര്‍ത്താണ്ഡത്ത് കെഎസ്ആര്‍ടിസി ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ക്ക് പരുക്ക്. ശനിയാഴ്ച മാര്‍ത്താണ്ഡം ഫ്‌ളൈ ഓവറിലാണ് സംഭവം.

നാഗര്‍കോവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും, കളിയിക്കാവിളയില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുമാണ് കൂട്ടിയിടിച്ചത്. ഒരു ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ്, എതിരെ വന്ന തമിഴ്‌നാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Read Also:  സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്നും കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി

അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പത്തോളം യാത്രക്കാരെ കുഴിത്തുറൈ താലൂക്ക് ആശുപത്രിയിലും 25ഓളം പേരെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരു ബസുകളിലെയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Advertisement
Advertisement

ആരോഗ്യം

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 2024 03 02 183537 Screenshot 2024 03 02 183537
Kerala31 mins ago

‘അശ്ലീല വീഡിയോ കാണുന്നതായി വിവരം, സ്ത്രീകളെ വിളിക്കുന്നത് ഡിവൈഎസ്പി’; ആ കോൾ വന്നാൽ ജാഗ്രത വേണമെന്ന് പൊലീസ്

Untitled design 1 1 Untitled design 1 1
Kerala1 hour ago

സരോജിനിയമ്മയെ വീടിന് പുറത്താക്കി മക്കൾ വീടുപൂട്ടി പോയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Screenshot 2024 03 02 170545 Screenshot 2024 03 02 170545
Kerala2 hours ago

കേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; തിരുവനന്തപുരത്ത് 23 കാരൻ മരിച്ചു

Screenshot 2024 03 02 165654 Screenshot 2024 03 02 165654
Kerala2 hours ago

4 വർഷ ബിരുദ കോഴ്സുകൾ ഈ വർഷം സംസ്കൃത സർവകലാശാലയിൽ; 30,000 രൂപയുടെ സ്കോളർഷിപ് പദ്ധതി

Screenshot 2024 03 02 102725 Screenshot 2024 03 02 102725
Kerala3 hours ago

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍, മുഖ്യപ്രതി സിന്‍ജോ പിടിയിലായത് കീഴടങ്ങാൻ വരുന്നതിനിടെ

MR Sashindranath against Governor MR Sashindranath against Governor
Kerala3 hours ago

‘രണ്ടുപേരെ സസ്‌പെൻഡ് ചെയ്യാനിരിക്കെ എന്നെ സസ്പെൻഡ് ചെയ്തു’; എം.ആർ ശശീന്ദ്രനാഥ്

Pulse Polio Immunization Tomorrow Health Department with elaborate preparations Pulse Polio Immunization Tomorrow Health Department with elaborate preparations
Kerala4 hours ago

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ: വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്

Minister J Chinchu Rani against Governor Minister J Chinchu Rani against Governor
Kerala4 hours ago

‘വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്തത് ശരിയായില്ല’; ഗവർണറിനെതിരെ മന്ത്രി

IMG 20240302 WA0496 IMG 20240302 WA0496
Kerala4 hours ago

ഹെപ്പെറ്റൈറ്റിസ് ബാധ; മലപ്പുറത്ത് ഒരാൾ കൂടി മരിച്ചു

750px × 375px 2024 03 02T135847.215 750px × 375px 2024 03 02T135847.215
Kerala5 hours ago

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന്

വിനോദം

പ്രവാസി വാർത്തകൾ