Connect with us

ദേശീയം

മുന്‍ കേരള രഞ്ജി ക്യാപ്റ്റനും പരിശീലകനുമായിരുന്ന എ. സത്യേന്ദ്രന്‍ അന്തരിച്ചു

Published

on

image 6

മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന എ. സത്യേന്ദ്രന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൈദരാബാദില്‍വെച്ചായിരുന്നു അന്ത്യം.

കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം സ്റ്റേറ്റ് ബാങ്കില്‍ ജോലി ലഭിച്ചതോടെ ഹൈദരാബാദില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 1970-71 സീസണ്‍ മുതല്‍ 1980-81 സീസണ്‍ വരെ കേരള രഞ്ജി ടീമിനായി കളിച്ചിട്ടുണ്ട്. ബാറ്റിങ്ങിനൊപ്പം മീഡിയം പേസും വഴങ്ങിയിരുന്ന അദ്ദേഹം 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 1291 റണ്‍സെടുത്തിട്ടുണ്ട്.

1979-ല്‍ ഷിമോഗയില്‍ കര്‍ണാടകയ്‌ക്കെതിരേ പുറത്താകാതെ നേടിയ 128 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ചു മത്സരങ്ങളില്‍ കേരളത്തെ നയിച്ച അദ്ദേഹം കേരള രഞ്ജി ടീമിനെ രണ്ടു സീസണുകളില്‍ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വിരമിച്ച ശേഷം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹിയും, വെറ്ററന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അംഗവുമായി പ്രവര്‍ത്തിച്ചിരുന്നു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version