Connect with us

ദേശീയം

അടച്ചിട്ട മുറിയില്‍ സ്‌ത്രീയെയും പുരുഷനെയും ഒരുമിച്ചു കണ്ടാല്‍ അതിനെ അനാശാസ്യമായി വിലയിരുത്താനാകില്ല :മദ്രാസ് ഹൈക്കോടതി

Published

on

51

അടച്ചിട്ട മുറിയില്‍ സ്‌ത്രീയെയും പുരുഷനെയും ഒരുമിച്ചു കണ്ടാല്‍ അതിനെ അനാശാസ്യമായി വിലയിരുത്താനാകില്ലെന്നു മദ്രാസ്‌ ഹൈക്കോടതി.

അനാശ്യാസം ആരോപിച്ചു തമിഴ്‌നാട്‌ പോലീസിലെ കോണ്‍സ്‌റ്റബിളിനെ പുറത്താക്കിയതിനെ ചോദ്യം ചെയ്‌തുള്ള കേസിലാണ്‌ ഉത്തരവ്‌. സമൂഹത്തിന്റെ അനുമാനത്തിന്‌ അനുസരിച്ചു നടപടിയെടുക്കാനാകില്ലെന്നു ജസ്‌റ്റിസ്‌ ആര്‍. സുരേഷ്‌ കുമാര്‍ വ്യക്‌തമാക്കി.

സായുധ റിസര്‍വ്‌ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ കെ. ശരവണ ബാബുവിനെ സര്‍വീസില്‍ നിന്ന്‌ നീക്കം ചെയ്‌ത നടപടിയെ ചോദ്യം ചെയ്‌തുള്ള ഹര്‍ജിയിലാണ്‌ ഉത്തരവ്‌. കോണ്‍സ്‌റ്റബിളിനെ സര്‍വീസില്‍ നിന്ന്‌ നീക്കിയ നടപടി ജസ്‌റ്റിസ്‌ ആര്‍. സുരേഷ്‌ കുമാര്‍ റദ്ദാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം18 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം20 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version