ആരോഗ്യം
ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ ? ഈ രോഗത്തിനുള്ള സാധ്യത കൂടുതൽ
ഉറക്കക്കുറവ് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. ‘ജമാ നെറ്റ്‌വർക്ക് ഓപ്പൺ’ ജേണലിൽ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. രാത്രിയിൽ ഏഴ്/എട്ട് മണിക്കൂർ ഉറങ്ങുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രാത്രിയിൽ അഞ്ച് മണിക്കൂറിൽ താഴേ ഉറങ്ങുന്ന ആളുകൾക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 16 ശതമാനമാണെന്ന് സ്വീഡിഷ് ഗവേഷകർ കണ്ടെത്തി.