Connect with us

ദേശീയം

ലോകത്തെ ഏറ്റവും മലിനമായ 30 പട്ടണങ്ങളില്‍ 22ഉം ഇന്ത്യയിലെന്ന്​ റിപ്പോര്‍ട്ട്​

Published

on

170601105639 08 india income gap super 43

ലോകത്തെ ഏറ്റവും മലിനമായ 30 പട്ടണങ്ങളില്‍ 22ഉം ഇന്ത്യയിലെന്ന്​ റിപ്പോര്‍ട്ട്​. സ്വിറ്റ്​സര്‍ലന്‍ഡ്​ ആസ്​ഥാനമായ ഐ.ക്യുഎയര്‍ എന്ന സംഘടന പുറത്തുവിട്ട ‘ലോക അന്തരീക്ഷ ഗുണനിലവാര റിപ്പോര്‍ട്ട്​, 2020’ പ്രകാരമാണ്​ ഇന്ത്യ അന്തരീക്ഷ മാലിന്യത്തില്‍ ഏറ്റവും മുന്നിലുള്ളത്​.

ചൈനയിലെ സിന്‍ജിയാങ്​ ആണ്​ പട്ടികയില്‍ ഏറ്റവും മുന്നില്‍. യു.പി നഗരമായ ഗാസിയാബാദാണ്​ രണ്ടാമത്​.

ഇന്ത്യന്‍ പട്ടണങ്ങളായ ബുലന്ദ്​ശഹര്‍, ബിസ്​റഖ്​ ജലാല്‍പൂര്‍, നോയ്​ഡ, ഗ്രേറ്റര്‍ നോയ്​ഡ, കാണ്‍പൂര്‍, ലഖ്​നോ, ഭിവാരി എന്നിവയാണ്​ പിറകിലുള്ളത്​. തലസ്​ഥാന നഗരമായ ഡല്‍ഹി 10ാം സ്​ഥാനത്താണ്​.

ഉത്തര്‍ പ്രദേശില്‍ മാത്രം 10 പട്ടണങ്ങള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്​. മീററ്റ്​, ആഗ്ര, മുസഫര്‍ നഗര്‍, ഫരീദാബാദ്​, ജിന്‍ഡ്​, ഹിസാര്‍, ഫതഹാബാദ്​, ബന്ദ്​വാരി, ഗുരുഗ്രാം, യമുന നഗര്‍, രോഹ്​തക്​, ധരുഹെര, തുടങ്ങിയവയാണ്​ പട്ടികയിലെ മറ്റുള്ളവ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം46 mins ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം2 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം3 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം7 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version