Connect with us

ദേശീയം

രാജ്യത്ത് ഇന്നലെ 39,742 പേര്‍ക്ക് കൊവിഡ്; 535 മരണം

Published

on

covid india 7

രാജ്യത്ത് ഇന്നലെ 39,742 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 3,05,43,138 ആയി. നിലവില്‍ 4,08,212 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. കൊവിഡ് മൂലം ആകെ മരിച്ചത് 4,20,551 പേര്‍.

Also Read:  സ്വര്‍ണ്ണക്കടത്തുകാരെ പിടികൂടാനുള്ള പോലീസിന്റെ അധികാരം വിപുലപ്പെടുത്തി ഭാരതീയ ന്യായസംഹിത

ഇതുവരെ 43,31,50,864 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ കേരളത്തില്‍ 18,000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 51 ദിവസത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19 കോടി 43 ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 4,167,908 ആയി ഉയർന്നു. പതിനേഴ് കോടി അറുപത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി.

Also Read:  ആർത്തവ അവധി വിപരീതഫലം ഉണ്ടാക്കിയേക്കുമെന്ന് സുപ്രീംകോടതി

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്നര കോടിയിലേറെപ്പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.26 ലക്ഷം പേർ രോഗബാധ കാരണം മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.

Also Read:  വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീകൾക്ക് ജീവനാംശത്തിന് അവകാശം; സുപ്രധാന വിധിയുമായി സുപ്രീം കോടതി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kmrl1207.jpeg kmrl1207.jpeg
കേരളം14 hours ago

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; അധിക ട്രിപ്പുമായി കൊച്ചി മെട്രോ

1720785717076.jpg 1720785717076.jpg
കേരളം15 hours ago

ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി; പ്രാഥമിക അന്വേഷണം ആരംഭിച്ചു

20240712 165940.jpg 20240712 165940.jpg
കേരളം16 hours ago

സോഷ്യൽ മീഡിയയിൽ ലഹരി മാഫിയ; കുട്ടികൾക്ക് മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്

20240712 143631.jpg 20240712 143631.jpg
കേരളം18 hours ago

അവധി അപേക്ഷ അനുവദിച്ചില്ല; വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു

vizhinjam cm.jpeg vizhinjam cm.jpeg
കേരളം20 hours ago

അദാനിക്ക് നന്ദി, വിഴിഞ്ഞം പദ്ധതിയിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി

justice alexander thomas.jpg justice alexander thomas.jpg
കേരളം22 hours ago

ജസ്റ്റിസ് അലക്സാണ്ടർ തോമസ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ

ration555.jpeg ration555.jpeg
കേരളം23 hours ago

സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണം

1720756777497.jpg 1720756777497.jpg
കേരളം23 hours ago

കേരള ക്രിക്കറ്റ് ലീഗ്; മോഹൻലാൽ ബ്രാൻഡ് അംബാസഡർ

kundannoor bridge.jpg kundannoor bridge.jpg
കേരളം23 hours ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കുണ്ടന്നൂര്‍ – തേവര പാലം ഇന്നു രാത്രി 11 മണിക്ക് അടയ്ക്കും

sanfer.jpg sanfer.jpg
കേരളം24 hours ago

ട്രയൽറൺ ഉദ്‌ഘാടനം ഇന്ന്‌ ; സാൻ ഫെർണാണ്ടോ കപ്പലിന് സ്വീകരണം

വിനോദം

പ്രവാസി വാർത്തകൾ