Connect with us

ദേശീയം

രാജ്യത്ത് ഇന്നലെ 9,923 പേര്‍ക്ക് കൊവിഡ്; 17 മരണം

Published

on

രാജ്യത്ത് കോവിഡ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇരുപത്തിനാല് മണിക്കൂറിനിടെ 9,923 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ഇന്നലെ 17 പേര്‍ മരിച്ചു.

രാജ്യത്ത് 79,313 രോഗികളാണ് ഉളളത്. ടിപിആര്‍ നിരക്ക് 2.55 ശതമാനമാണ്. ഇന്നലെ രോഗമുക്തരായി 7293 പേര്‍ ആശുപത്രി വിട്ടു. ഇതുവരെ കോവിഡ് മുക്തരായത് 42715193 പേരാണ്. മരിച്ചവരുടെ എണ്ണം 524890 ആയി.

മഹാരാഷ്ട്രയില്‍ ഇന്നലെ പ്രതിദിനകോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ 5 ദിവസവും നാലായിരത്തിലധികമായിരുന്നു രോഗികള്‍. എന്നാലെ ഇന്നലെ 2345 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. 2 പേര്‍ മരിച്ചു. മുംബൈയില്‍ 1,310 പേര്‍ക്കാണ് രോഗബാധ.

ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 79,38,103 ആയി. മരണസംഖ്യ 1,47,888. ഇന്നലെ 1,485 പേര്‍ രോഗമുക്തരായി. നിലവില്‍ 24,000 സജീവ കേസുകള്‍ ആണ് ഉള്ളത്. ഇതുവരെ രോഗമുക്തരായവര്‍ 77,65,602 ആയി. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് മുംബൈയില്‍ നിന്നാണ്. മഹാരാഷ്ട്രയിലെ മരണനിരക്ക് ഇപ്പോള്‍ 1.86 ശതമാനവും രോഗമുക്തി നിരക്ക് 97.83 ശതമാനവുമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version