Connect with us

ദേശീയം

കോഴ്സ് പൂർത്തിയാക്കിയാൽ നേരിട്ട് പിഎച്ച്ഡിക്ക്‌; നാലുവർഷ ബിരുദ കോഴ്സിന്റെ വിജ്ഞാപനം ഇന്ന്

Published

on

നാലു വർഷ ബിരുദകോഴ്‌സിന്റെ വിജ്ഞാപനം ഇന്ന്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമായാണ് യുജിസിയുടെ പുതിയ പരിഷ്കാരം.പാഠ്യപദ്ധതിയും ബിരുദത്തിന്റെ ക്രെഡിറ്റ് മാത-ൃകയും യുജിസി ഇതിനോടകം തീരുമാനിച്ചു.

ഇതുപ്രകാരം നാലാം വർഷം ​ഗവേഷണവും ഇന്റേൺഷിപ്പും പ്രോജക്ടുമാണ് ഉണ്ടാവുക. കോഴ്സ് പൂർത്തിയാക്കിയാൽ നേരിട്ട് പിഎച്ച്ഡിക്ക്‌ ചേരാം. ബിരുദാനന്തര ബിരുദത്തിന്റെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയും ലഭിക്കും.മൂന്നുവർഷത്തിനുശേഷം കോഴ്സ് അവസാനിപ്പിച്ചാൽ ‍ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. ഏതെങ്കിലും കാരണത്താൽ കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏഴുവർഷത്തിനകം പൂർത്തീകരിച്ചാൽ മതിയെന്ന്‌ യുജിസി പറയുന്നു.

ക്രെഡിറ്റ് സംവിധാനത്തിൽ 120 ക്രെഡ‍ിറ്റ് നേടിയാൽ മൂന്നു വർഷ ബിരുദവും 160 ക്രെഡിറ്റിൽ നാലു വർഷത്തെ ഓണേഴ്‌സ് ബിരുദവും നേടാം. അധ്യയന സമയം കണക്കാക്കിയാണ് ക്രെഡിറ്റ്. രണ്ടാം സെമസ്റ്ററിൽ വിദ്യാർഥികൾക്ക് മെയിൻ വിഷയം മാറാനുള്ള അവസരമുണ്ട്. മറ്റൊരു സ്ഥാപനത്തിലേക്ക് മാറാനും ഓപ്പൺ, ‍ഡിസ്റ്റൻസ് ഓൺലൈൻ‌ പഠനസാധ്യതകളും ഉപയോ​ഗിക്കാം. 40 ക്രെഡിറ്റ് നേടുന്നവർക്ക് യുജി സർട്ടിഫിക്കറ്റ് യോ​ഗ്യതയും 80 ക്രെഡിറ്റ് നേടുന്നവർക്ക് യുജി ഡിപ്ലോമ യോ​ഗ്യതയും നേടാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം4 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version