Connect with us

കേരളം

ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കി; അച്ഛന് 90 വർഷം കഠിനതടവ്

ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ അച്ഛന് 90 വർഷം കഠിന തടവ്. തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ 4 വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. 2018 ലാണ് കേസിനാസ്പദമായ പീഡനം ഉണ്ടായത്.

അതേസമയം, പത്തനംതിട്ട തട്ടയിൽ ഓടുന്ന ബസിൽ 17 കാരന് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ അടൂർ പത്തനംതിട്ട റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലാണ് സംഭവം നടന്നത്. പിൻസീറ്റ് യാത്രക്കാരനായിരുന്നു 17 കാരനെ ഒപ്പമിരുന്ന് യാത്ര ചെയ്തയാൾ ഉപദ്രവിച്ചെന്നാണ് പരാതി. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സർക്കാർ ജീവനക്കാരനായ അടൂർ സ്വദേശിക്കെതിരെ കൊടുമൺ പൊലീസ് പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

palayam 7.jpg palayam 7.jpg
കേരളം36 mins ago

മൂന്നാറിൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു

കേരളം1 hour ago

മുഖ്യമന്ത്രിയുടെ തൃശൂരിലെ വാർത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ

mysuru accident mysuru accident
കേരളം3 hours ago

വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർ മൈസൂരുവിൽ മരിച്ചു

palakkad accident palakkad accident
കേരളം5 hours ago

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്

kg jayan kg jayan
കേരളം5 hours ago

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു

kochi accident video kochi accident video
കേരളം19 hours ago

മനോജിന്റെ മരണത്തിനിടയാക്കിയ സിസിടിവി ദൃശ്യം പുറത്ത് | VIDEO

kp kerala police kp kerala police
കേരളം19 hours ago

പരാതിക്കാരോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമീഷൻ

20240415 164127.jpg 20240415 164127.jpg
കേരളം21 hours ago

ബിഗ് ബോസ് ഷോയുടെ ഉള്ളടക്കം പരിശോധിക്കാന്‍ കോടതി ഉത്തരവ്

pooram pooram
കേരളം23 hours ago

തൃശൂര്‍ പൂരം: ആനകളുടെ മുന്നില്‍ ആറു മീറ്റര്‍ ഒഴിച്ചിടണമെന്ന് ഹൈക്കോടതി

snake bite train snake bite train
കേരളം1 day ago

കോട്ടയത്ത് ട്രെയിനിൽ യാത്രക്കാരാണ് പാമ്പുകടിയേറ്റതായി സംശയം; യാത്രക്കാരെ ഒഴിപ്പിച്ചു

വിനോദം

പ്രവാസി വാർത്തകൾ