Connect with us

ദേശീയം

ഡ്രാഗണ്‍ ഫ്രൂട്ട് ഇനി ‘കമലം’, പേരു മാറ്റി ഗുജറാത്ത് സര്‍ക്കാര്‍

Published

on

dragon fruit

 

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് കമലമെന്നു മാറ്റാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം. കണ്ടാല്‍ താമര പോലെ ഇരിക്കുന്നതിനാല്‍ കമലം (താമര) എന്ന പേരാണ് ഇതിനു ചേരുകയെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.

ഡ്രാഗണ്‍ എന്ന പേര് ഒരു പഴത്തിനു ചേരില്ല. അതു കണ്ടാല്‍ താമര പോലെയാണ്. അതുകൊണ്ട് കമലം എന്നാക്കണം. ഇതിനായി പേറ്റന്റിന് അപേക്ഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കമലം സംസ്‌കൃത വാക്കാണ്. പഴം കണ്ടാല്‍ താമരയെപ്പോലെയാണ്. അതുകൊണ്ടാണ് കലമം എന്നു പേരു മാറ്റുന്നത്. ഇതില്‍ രാഷ്ട്രീയമൊന്നുമില്ലെന്ന് വിജയ് രുപാനി പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നമാണ് താമര എന്നത് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് രുപാനിയുടെ വിശദീകരണം.

ഗുജറാത്തില്‍ ബിജെപി സംസ്ഥാന ആസ്ഥാനത്തിന്റെ പേര് ശ്രീകമലം എന്നാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version