Connect with us

Kerala

ചായക്കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; തൃശൂരിൽ വൻ തീ പിടിത്തം

തൃശൂർ നായരങ്ങാടി നെഹ്റു ബസാറിൽ വൻ തീ പിടിത്തം. പുലർച്ചെ 3.30നാണ് സംഭവം. ചായക്കടയിലെ ​രണ്ട് ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം.

നാല് കടകൾ കത്തി നശിച്ചു. ചായക്കടയിൽ നിന്നുണ്ടായ പൊട്ടിത്തെറിയിൽ തീ മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു. ആറ് യൂനിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു.

Advertisement