Connect with us

ദേശീയം

മുംബൈയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; മരണസംഖ്യ ആറായി

mumbai

മും​ബൈ​യി​ലെ കൊ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ തീ​പി​ടി​ത്തിൽ മരണസംഖ്യ ആറായി. ഡ്രീം​സ് മാ​ൾ സ​ൺ​റൈ​സ് ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 12:30 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. . 70ഓളം പേരെ രക്ഷപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

എന്നാൽ മരണമടഞ്ഞവർ കൊവി‌ഡ് മൂലമാണ് മരിച്ചതെന്നും അഗ്നിബാധയെ തുടർന്നല്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മ‌റ്റ് രോഗങ്ങൾക്ക് ചികിത്സയിലായിരുന്നവരെ ഫോർട്ടിസ് ആശുപത്രിയിലേക്ക് മാ‌റ്റിയതായും സൺറൈസ് ആശുപത്രി അധികൃതർ പറഞ്ഞു.

ആശുപത്രി ഉൾപ്പെട്ട ഡ്രീംമാളിലെ ഒന്നാം നിലയിലാണ് തീ ആദ്യം കണ്ടത്. തുടർന്ന് ആശുപത്രിയിലേക്ക് പടരുകയായിരുന്നു. ആകെ 76 പേരായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. ഇതിൽ 73 പേരും കൊവിഡ് രോഗികളായിരുന്നു.23 അഗ്നിരക്ഷാ സേന യൂണി‌റ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

നഗരത്തിൽ കൊവിഡ് പ്രതിദിനം വർദ്ധിച്ചുവരുന്ന സമയത്തുണ്ടായ അഗ്നിബാധ നഗരവാസികളെ ആശങ്കയിലാക്കി. തീപിടിത്തത്തിന് കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിപുലമായ അന്വേഷണമുണ്ടാകുമെന്ന് മുംബയ് മേയർ കിശോരി പെഡ്‌നേക്കർ അഭിപ്രായപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം9 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം10 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version