Connect with us

ദേശീയം

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; ഡല്‍ഹിയില്‍ റെക്കോര്‍ഡ് ചൂട്

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം തുടരുന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. 49 ഡിഗ്രി സെല്‍ഷ്യസാണ് ഈ രണ്ടു സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ പരമാവധി ചൂട്. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ അതിതീവ്രമഴ തുടരുകയാണ്.

എന്നാല്‍ ഉത്തരേന്ത്യ കടുത്ത ചൂടില്‍ വെന്തുരുകുകയാണ്. ദക്ഷിണപടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 49.2 ഡിഗ്രി സെല്‍ഷ്യസാണ് കാലാവസ്ഥ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയത്.
ഉത്തര്‍പ്രദേശില്‍ ബുന്ദല്‍ഖണ്ഡ് മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

49 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ ബാന്ദ ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടത്. രാജസ്ഥാനില്‍ 47.9 ഡിഗ്രി സെല്‍ഷ്യസാണ് പരമാവധി ചൂട്. ഝാന്‍സി (47.6), ഖജുരാഹോ (47.4), ഹിസാര്‍ (47.2) എന്നിങ്ങനെയാണ് കടുത്ത ചൂട് രേഖപ്പെടുത്തിയ ഉത്തരേന്ത്യയിലെ മറ്റു സ്ഥലങ്ങള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version