Connect with us

ദേശീയം

കൊവിഡ് മരണങ്ങള്‍ക്ക് കേന്ദ്ര ധനസഹായം; വാര്‍ത്ത വ്യാജമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Published

on

ddma fake news

കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു എന്ന പ്രചാരണം വ്യാജമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

ഇത്തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപേക്ഷ ഫോമുകള്‍ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി.

കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ നാലുലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നു എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍ ഉണ്ടായത്. എന്നാല്‍ അത്തരത്തില്‍ ആനുകൂല്യം നല്‍കാനുള്ള വ്യവസ്ഥ സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ മാനദണ്ഡത്തിലോ, കൊവിഡുമായി ബന്ധപ്പെട്ട ഉത്തരവുകളിലോ ഇല്ലെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി.

ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version