ദേശീയം
രാജ്യത്ത് 24 മണിക്കൂറിനിടെ 44,489 പേര്‍ക്ക് കൂടി കോവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 44,489 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 92,66,706 ആയി.
ഒരു ദിവസത്തിനിടെ 524 പേര് കൂടി മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ ആകെ മരണം 1,35,223. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 4,52,344 പേര് ചികിത്സയിലാണ്.
36,367 പേര് കൂടി രോഗമുക്തരായി. അതേസമയം, ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 17,95,959 ആയി.
രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 8,78,055 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ആന്ധ്രാപ്രദേശില്‍ 8,64,674 കേസുകളും തമിഴ്നാട്ടില്‍ 7,74,710 കേസുകളുമാണുള്ളത്. കേരളത്തില്‍ ആകെ രോഗബാധിതരുടെ എണ്ണം 5,78,363 ആയി.