മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതുവരെ തമിഴ്നാട് ഒൻപത് ഷട്ടറുകൾ തുറന്നിട്ടുണ്ട്. 1.60 ലക്ഷം ലിറ്റർ വെള്ളമാണ് സെക്കൻഡിൽ മുല്ലപ്പെരിയാറിൽ നിന്നും ഒഴുക്കി വിടുന്നത്. രാത്രിയിൽ ഷട്ടർ തുറക്കുന്നതിലെ...
തമിഴ്നാട്ടിൽ പത്താം ക്ലാസ് പാസായ കുട്ടികൾക്ക് കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അവസരം നൽകി വിദ്യാഭ്യാസ വകുപ്പ്. ഇവർക്ക് പ്ലസ് വൺ അലോട്ട്മെന്റിൽ പങ്കെടുക്കാനാകും. തമിഴ്നാട്ടിൽ കൊവിഡ് സാഹചര്യത്തിൽ പൊതുപരീക്ഷ ഒഴിവാക്കിയതിനാൽ മാർക്കോ ഗ്രേഡോ ഇല്ലാത്തതാണ്...
പ്രളയഭീതിയിൽ അയൽ സംസ്ഥാനമായ തമിഴ്നാട്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം കഴിഞ്ഞ 6 മണിക്കൂറായി 14 കി.മി വേഗതയിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീരം തൊടും. തമിഴ്നാട്ടിൽ കരതൊടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി...
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടി. സെപ്റ്റംബർ 15 വരെയാണ് തമിഴ്നാട് സർക്കാർ നിയന്ത്രണങ്ങൾ നീട്ടിയത്. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒൻപത് മുതൽ 12...
കുമളിയിൽ മരിച്ചെന്നു കരുതി ആശുപത്രിയിൽ നിന്നും മടക്കി വിട്ട ചോരക്കുഞ്ഞ് സംസ്കാര ചടങ്ങുകൾക്കിടെ അത്ഭുതകമായി ജീവിതത്തിലേക്ക്. വീട്ടുകാർ നോക്കിയപ്പോൾ കുഞ്ഞിന് ജീവന്റെ തുടിപ്പ് കണ്ടെത്തിയതാണ് വഴിത്തിരിവ് ആയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോൾ...
കേരളത്തിലെ വ്യവസായ നിക്ഷേപത്തില്‍ നിന്നു പിന്‍വാങ്ങുകയാണെന്നു പ്രഖ്യാപിച്ച കിറ്റക്സ് ഗ്രൂപ്പിന് തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷണം. 35000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപം തമിഴ്നാട്ടില്‍ നടത്താനാണ് സര്‍ക്കാര്‍ കിറ്റെക്സ് മാനേജ്മെന്റിന് ഔദ്യോഗികമായി ക്ഷണക്കത്ത് നല്‍കിയത്....
തമിഴ് നാട് സർക്കാർ വെള്ളിയാഴ്ച കോവിഡ് നിയന്ത്രണങ്ങൾ ജൂലൈ 5 വരെ നീട്ടി. എന്നാൽ ചില ജില്ലകളിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. നിലവിലുള്ള ലോക്ക് ഡൗൺ ജൂൺ 28 ന് ക്ക് അവസാനിക്കുമെന്നാണ് കരുതിരുന്നത്. ഏറ്റവും പുതിയ...
തമിഴ്നാട്ടില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ ശിവകാശിക്ക് സമീപം വിരുദുനഗര്‍ ജില്ലയിലെ തയ്യില്‍പ്പെട്ടിയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ടുസ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു....
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ തമിഴ്നാട്ടിലെ പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രി അന്പില് മഹേഷ് പൊയ്യാമൊഴി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. പരീക്ഷയുടെ...
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ഇളവുകളോടെ ജൂൺ 14 വരെ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം നീട്ടിയത്. കോവായ്, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയലദുതുരൈ എന്നീ 11 ജില്ലകളിൽ കൊവിഡ് കേസുകൾ...