Connect with us

ദേശീയം

ഡിജിറ്റൽ കറൻസി അംഗീകരിച്ച് ഇന്ത്യാ ഗവൺമെന്റ്

Published

on

ആര്‍.ബി.ഐ ഡിജിറ്റല്‍ കറന്‍സി ​പുറത്തിറക്കുമെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രഖ്യാപനം ഡിജിറ്റല്‍ സമ്ബദ്​വ്യവസ്ഥയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ പര്യാപ്തമാണ്​.

ബ്ലോക്ക്​ചെയിന്‍ സാ​ങ്കേതികവിദ്യ അടിസ്ഥാനമാക്കയുള്ള ഡിജറ്റല്‍ കറന്‍സി ബിറ്റ്​കോയിന്‍ ഉള്‍പ്പടെയുള്ളവക്ക്​ ബദലായാണ്​ ആര്‍.ബി.ഐ പുറത്തിറക്കുന്നത്​​. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ തന്നെ ഡിജിറ്റല്‍ റുപ്പി എന്ന്​ അറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സി ആര്‍.ബി.ഐ പുറത്തിറക്കും

ഡിജിറ്റല്‍ റുപ്പി കറന്‍സി മാനേജ്​മെന്‍റ്​ സിസ്റ്റത്തിന്‍റെ ചിലവ്​ കുറക്കുമെന്ന്​ ഇതിന്‍റെ പ്രഖ്യാപനം നടത്തിയതിന്​ പിന്നാലെ ധനമന്ത്രി പറഞ്ഞു. ബ്ലോക്ക്​ചെയിന്‍ പോലുള്ള സാ​ങ്കേതികവിദ്യകള്‍ ഉപയോഗിച്ചാവും ഡിജിറ്റല്‍ കറന്‍സിയുടെ പ്രവര്‍ത്തനമെന്നും ധനമന്ത്രി വ്യക്​തമാക്കിയിട്ടുണ്ട്​​. ഇതോടെ മറ്റ്​ ഡിജിറ്റല്‍ കറന്‍സികള്‍ക്ക്​ എന്ത്​ സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്​തതയില്ല.

ഡിജിറ്റല്‍ സ്വത്തുക്കള്‍ക്ക്​ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്​. ഇതോടെ വെര്‍ച്വല്‍ കറന്‍സിയുടെ ഉള്‍പ്പടെ കൈമാറ്റത്തിന്​ 30 ശതമാനം നികുതി നല്‍കേണ്ടി വരും. വെര്‍ച്വല്‍ കറന്‍സി സ്വീകരിക്കുന്നയാളും ഇത്തരത്തില്‍ നികുതി നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷം തന്നെ ഡിജിറ്റല്‍ കറന്‍സി പുറത്തിക്കാനുള്ള നീക്കം ആര്‍.ബി.ഐ തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ മറ്റ്​ പല ഡിജിറ്റല്‍ കറന്‍സികള്‍ക്കും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്​.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം24 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version