Connect with us

ദേശീയം

രാജ്യത്ത് സിഎൻജിയുടെ വില വീണ്ടും കൂട്ടി

Published

on

രാജ്യത്ത് സിഎൻജിയുടെ വില കൂട്ടി. ഡൽഹിയിൽ കിലോഗ്രാമിന് രണ്ടുരൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 73.61 രൂപയായി. സമീപ നഗരങ്ങളായ നോയിഡയിൽ 76.17 രൂപയാണ് ഒരു കിലോ സിഎൻജിയുടെ വില. ഗുരുഗ്രാമിൽ 81 രൂപ കടന്നു. 81.94 രൂപയാണ് ഗുരുഗ്രാമിൽ സിഎൻജിയുടെ വില.

രേവാരി-84.07 രൂപ, കർണാൽ- 82.27, കൈതൽ- 82.27, കാൻപൂർ, ഹമിർപൂർ, ഫത്തേപൂർ എന്നിവിടങ്ങളിൽ 85.40 രൂപ, അജ്മീർ, പാലി, രാജ്‌സമന്ദ് എന്നിവിടങ്ങളിൽ 83.88 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിൽ ഒരു കിലോ സിഎൻജിയുടെ വില.ഒക്ടോബർ മുതൽ സിഎൻജിയുടെ വില വിതരണക്കാർ തുടർച്ചയായി വർധിപ്പിച്ചുവരികയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version