Connect with us

ദേശീയം

ആദായ നികുതിയില്‍ മാറ്റങ്ങള്‍; പുതിയ ഇളവുകള്‍ ഇങ്ങനെ

WhatsApp Image 2021 06 26 at 7.05.45 PM wpp1624720620121

കോവിഡിന്‍റെ പശ്​ചാത്തലത്തില്‍ ആദായ നികുതിയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌​ പ്രത്യക്ഷ നികുതി വകുപ്പ്​ ഉത്തരവിറക്കി. തൊഴിലുടമ തൊഴിലാളിക്ക്​ കോവിഡ്​ ചികിത്സക്ക്​ നല്‍കുന്ന പണത്തിന്​ ആദായ നികുതി ഇളവ്​ അനുവദിച്ചു. തൊഴിലാളികളുടെ മരണത്തെ തുടര്‍ന്ന്​ നല്‍കുന്ന പണത്തിന്​ ഇളവ്​ ബാധകമായിരിക്കും. ഇതുപ്രകാരം 10 ലക്ഷം രൂപക്ക്​ വരെ നികുതിയുണ്ടാവില്ല.

ഇതിനൊപ്പം പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി സെപ്​റ്റംബര്‍ 30 വരെ നീട്ടി.വിവിധ്​ സേ വിശ്വാസ്​ സ്​കീം പ്രകാം പണമടക്കേണ്ട തീയതി ആഗസ്റ്റ്​ 31 ആയി ദീര്‍ഘിപ്പിച്ചു. ടി.ഡി.എസ്​ സമര്‍പ്പിക്കാനുള്ള തീയതിയും ഇത്തരത്തില്‍ ദീര്‍ഘിപ്പിച്ചു. ടി.ഡി.എസ്​ സമര്‍പ്പിക്കാനുള്ള തീയതി ജൂലൈ 15 വരെയാണ്​ നീട്ടിയത്​. നേരത്തെ കോവിഡ്​ ചികിത്സക്കുള്ള പണം കറന്‍സിയായി നല്‍കാമെന്നും പ്രത്യേക്ഷ നികുതി വകുപ്പ്​ ഉത്തരവിട്ടിരുന്നു.

വ്യക്തികളും ബിസിനസ്സുകളും അവരുടെ അധികാരപരിധിയിലെ വരുമാനത്തിൽ സർക്കാരുകൾ ചുമത്തുന്ന നികുതിയാണ് ആദായനികുതി. ആദായനികുതി സർക്കാരുകളുടെ വരുമാന മാർഗ്ഗമാണ്. സർക്കാർ ബാധ്യതകൾ അടയ്ക്കുന്നതിനും പൊതു സേവനങ്ങൾക്ക് പണം കണ്ടെത്തുന്നതിനും പൗരന്മാർക്ക് സാധനങ്ങൾ നൽകുന്നതിനും ഈ ആദായനികുതി ഉപയോഗിക്കുന്നു. നിയമപ്രകാരം, നികുതിദായകർ ഒരു ഫയൽ ചെയ്യണംആദായനികുതി റിട്ടേൺ അവരുടെ നികുതി ബാധ്യതകൾ നിർണ്ണയിക്കാൻ വർഷം തോറും.

ഒരു വ്യക്തിയുടെ വരുമാനത്തിന് നൽകേണ്ട നികുതിയാണ് ആദായനികുതി. ഇത് ഏത് തരത്തിലുള്ള വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത നിരക്കുകളിൽ നിന്ന് നിരക്ക് ഈടാക്കുന്നു. ഇന്ത്യയിൽ, ഓരോ സാമ്പത്തിക വർഷത്തിൻറെയും (ഏപ്രിൽ – മാർച്ച്) വരുമാന നികുതി പ്രതിവർഷം ഈടാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 mins ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 hour ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം5 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം9 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം10 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം10 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം12 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം12 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version