Connect with us

ദേശീയം

കേരളത്തിനൊപ്പം തമിഴ്നാടും പോളിംഗ് ബൂത്തിലേക്ക്; താര വോട്ടുകൾ രാവിലെ തന്നെ

vote

കേരളത്തിനൊപ്പം തന്നെ തമിഴ്നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുകയാണ്. തമിഴ്‌നാട്ടിൽ 3998 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെത്തന്നെ ബൂത്തുകളിൽ നീണ്ട നിരയാണ് കാണുന്നത്.

അതേസമയം താരങ്ങൾ രാവിലെത്തന്നെ വോട്ട് ചെയ്ത് മടങ്ങി. നടൻ രജനീകാന്ത്, മക്കൾ നീതിമയ്യം നേതാവും നടനുമായ കമൽ ഹാസൻ, അജിത് തുടങ്ങിയ താര നിരകൾ രാവിലെത്തന്നെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു. അജിത് ഭാര്യ ശാലിനിക്കൊപ്പമാണെത്തിയത്. താരങ്ങളെ വിടാതെ പിന്തുടർന്ന് ക്യാമറക്കണ്ണുകളും പിന്നാലെ ഉണ്ടായിരുന്നു.

സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ നീണ്ട നിരയാണ്. ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിലും നീണ്ട നിരയാണ്. സംസ്ഥാനത്ത് മികച്ച പോളിംഗ് ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
വൈകിട്ട് 7 വരെയാണു വോട്ടെടുപ്പ്. രണ്ടേമുക്കാൽ കോടി വോട്ടർമാരാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 140 നിയമസഭാ മണ്ഡലങ്ങൾക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമുണ്ട്.

അതേസമയം സംസ്ഥാനത്തെ പല ബൂത്തുകളിലും യന്ത്രത്തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ ഇപ്പോഴും വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല. ഇടുക്കിയിൽ രാവിലെ പോളിങ് തുടങ്ങിയ ഉടനെ പലയിടത്തും പോളിങ് മെഷീനുകൾ കേടായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version