കേരളം
പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞു: മൂന്നു പേരെ കാണാതായി
പീച്ചി റിസര്‍വോയറില്‍ വഞ്ചി മറിഞ്ഞ് മൂന്നുപേരെ കാണാതായി. റിസര്‍വോയറിലെ ആനവാരിയിലാണ് അപകടമുണ്ടായത്. പ്രദേശവാസികളായ നാലു പേരാണ് വഞ്ചിയിലുണ്ടായിരുന്നത്.
ഒരാൾ വഞ്ചി മറിഞ്ഞതിനു പിന്നാലെ നീന്തി രക്ഷപ്പെടുകയായിരുന്നു. കാണാതായവർക്കായി നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചില്‍ നടത്തുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement