Connect with us

ദേശീയം

കൊവിഡ് വാക്‌സിന്‍ എടുത്തവരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലും; ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസമിതി

vaccine 1

കൊവിഡ് വാക്‌സിന്‍ എടുത്തവരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലുമുണ്ടായത് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസമിതി. പരിശോധിച്ചവയില്‍ 26 കേസില്‍ മാത്രമാണു യഥാര്‍ഥ ഗുരുതരാവസ്ഥ കണ്ടെത്തിയത് എന്നാണു സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വളരെ കുറച്ചു കേസുകളിലാണ് ഗുരുതര സാഹചര്യം കണ്ടെത്തിയതെന്നും കുത്തിവയ്പിന്റെ പ്രതികൂലഫലങ്ങള്‍ വിലയിരുത്തുന്ന കേന്ദ്ര സമിതി ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.

700 കേസുകളില്‍ ‘ഗുരുതരമായ’ 498 എണ്ണമാണു സമിതി വിശദമായി പഠിച്ചത്. ഇതില്‍ 26 കേസില്‍ മാത്രമാണു യഥാര്‍ഥ ഗുരുതരാവസ്ഥ കണ്ടെത്തിയത് എന്നാണു പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമായും പരാതിയുയര്‍ന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിച്ചവരില്‍ ഒരു ദശലക്ഷം ഡോസിന് 0.61 കേസുകള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്തതെന്നും സമിതി ചൂണ്ടിക്കാട്ടി.

കോവിഷീല്‍ഡ് വാക്‌സിനെടുത്ത യുകെയില്‍ ഒരു ദശലക്ഷം ഡോസിനു നാലു കേസുകളും ജര്‍മനിയില്‍ 10 കേസുകളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ കണക്ക് വളരെ കുറവാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം6 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം6 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം24 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം24 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version