Connect with us

India

ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും പ്രതിസന്ധി; ബ്ലേഡ് കുഴലിനുള്ളിൽ കുടുങ്ങി

Published

on

IMG 20231125 WA0499

ഉത്തരകാശിയിലെ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പതിനാലാം ദിവസവും വൈകുന്നു.ഓഗർ മെഷീൻ തകരാറിലായതിനാലും ബ്ലേഡ് കുഴലിനുള്ളിൽ കുടുങ്ങിയതിനാലും രക്ഷാപ്രവർത്തനത്തിന് കൂടുതൽ സമയമെടുക്കുമെന്ന് വിദഗ്ധർ പറഞ്ഞു.

രക്ഷാപ്രവർത്തകർ ഒരു സമ്മർദ്ദത്തിനും വിധേയരാകരുതെന്നും ക്ഷമയാണ് ഇപ്പോൾ ആവശ്യമുള്ളതെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള ഉദ്യോ​ഗസ്ഥൻ പ്രതികരിച്ചു. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴെല്ലാം ഓ​ഗർ മെഷീന് തുടർച്ചയായി തകരാർ സംഭവിച്ചിരുന്നു. മെറ്റൽ റോഡിലെ തടസങ്ങളും യന്ത്രം അവശിഷ്ടങ്ങൾക്കിടയിൽ തുളച്ചുകയറുന്നതുമാണ് മെഷീൻ പ്രവർത്തനത്തിന് തടസം നിന്നത്.

Read Also:  കേന്ദ്രസർക്കാരിന്റെ അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക; വ്യക്തത വരുത്താൻ പരിശോധന

ഓരോ തവണ പ്രവർത്തനം നിർത്തുമ്പോൾ ഓ​ഗർ മെഷീൻ പുറത്തെടുക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. നിലവിൽ രക്ഷാപ്രവർത്തകർ യന്ത്രം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. നാളെയോടെ ഇത് പുറത്തെത്തിക്കാൻ കഴിഞ്ഞാൽ, ശേഷം മാനുവൽ ഡ്രില്ലിംഗും വെർട്ടിക്കൽ ഡ്രില്ലിംഗും ആരംഭിക്കും.യന്ത്രത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണെങ്കിലും ഫുഡ് പൈപ്പും ഓഗർ ഡ്രില്ലിംഗ് വഴി സ്ഥാപിച്ച കമ്മ്യൂണിക്കേഷൻ ചാനലുകളും ശരിയായി പ്രവർത്തിക്കുന്നുണ്ട്.

Read Also:  കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് : പ്രതി ഭാസുരാംഗന് നെഞ്ചുവേദന; വീട്ടിൽ ഇ‍ഡി പരിശോധന
Advertisement
Advertisement

ആരോഗ്യം

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240226 WA0028 IMG 20240226 WA0028
Kerala34 mins ago

ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ ഏപ്രില്‍ ഒന്നു മുതല്‍ പിഴപ്പലിശ ഇല്ല

Screenshot 2024 02 24 182954 Screenshot 2024 02 24 182954
Kerala1 hour ago

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില, 8 ജില്ലകളില്‍ മുന്നറിയിപ്പ്

IMG 20240226 WA0002 IMG 20240226 WA0002
Kerala2 hours ago

സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്നും നാളെയും; സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമതീരുമാനം

Untitled design 29 2 Untitled design 29 2
Kerala15 hours ago

‘എന്നെ അറസ്റ്റ് ചെയ്‌താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും’; വെല്ലുവിളിച്ച് സാബു എം ജേക്കബ്

Untitled design 40 Untitled design 40
Kerala15 hours ago

വീണ്ടും ചൂട് കൂടുന്നു; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

Untitled design 25 2 Untitled design 25 2
Kerala18 hours ago

‘ക്രൈസ്തവ സമൂഹത്തിന് സംരക്ഷണം നൽകണം’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂർ അതിരൂപതാ സമുദായ ജാഗ്രതാ സമ്മേളനം

Untitled design 36 Untitled design 36
Kerala19 hours ago

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Screenshot 2024 02 25 143229 Screenshot 2024 02 25 143229
Kerala19 hours ago

‘ചിലർക്ക് ഖേരളം, മറ്റു ചിലർക്ക് ക്യൂബളം, നമുക്ക് പ്രിയപ്പെട്ട കേരളം’; ആ റിപ്പോര്‍ട്ട് പങ്കുവച്ച് തോമസ് ഐസക്ക്

Screenshot 2024 02 25 142518 Screenshot 2024 02 25 142518
Kerala20 hours ago

‘ഹോം നഴ്സിന്റെ മരണം മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ട്’; പിടികൂടി പൊലീസ്

Screenshot 2024 02 25 141134 Screenshot 2024 02 25 141134
Kerala20 hours ago

ബസുകളുടെ മത്സരയോട്ടത്തിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ