ഉത്തരകാശിയിലെ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പതിനാലാം ദിവസവും വൈകുന്നു.ഓഗർ മെഷീൻ തകരാറിലായതിനാലും ബ്ലേഡ് കുഴലിനുള്ളിൽ കുടുങ്ങിയതിനാലും രക്ഷാപ്രവർത്തനത്തിന് കൂടുതൽ സമയമെടുക്കുമെന്ന് വിദഗ്ധർ പറഞ്ഞു. രക്ഷാപ്രവർത്തകർ ഒരു സമ്മർദ്ദത്തിനും വിധേയരാകരുതെന്നും ക്ഷമയാണ് ഇപ്പോൾ ആവശ്യമുള്ളതെന്നും ദേശീയ...
ഉത്തരാഖണ്ഡില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്ന് സര്‍വെ ഫലം. സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് അടുത്ത തവണ അധികാരം തിരിച്ചുപിടിക്കുമെന്നാണ് എബിപി സര്‍വെ പറയുന്നത്. 8.2 ശതമാനത്തിന്റെ വോട്ട് ചോര്‍ച്ച സംഭവിക്കുമ്പോള്‍ ബിജെപിയുടെ...
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ മരണം എട്ടായി. 150 ഓളം പേരാണ് അപകടത്തിൽപ്പെട്ടത്. 75ൽ അധികം ആളുകളെ കാണാനില്ലെന്നാണ് റിപ്പോർട്ട്. ഋഷിഗംഗ വൈദ്യുതി പദ്ധതിയിൽ ജോലി ചെയ്യുന്ന 150 ലധികം തൊഴിലാളികളെ അപകടം...
സൃഷ്ടി ഗോസ്വാമിയെന്ന പത്തൊന്‍പതുകാരിയാണ് ഇന്ന് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രി. സൃഷ്ടി ഞായറാഴ്ച ഒറ്റ ദിവസം സംസ്ഥാനത്തെ നയിക്കും. ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ചാണ് സൃഷ്ടി ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായത്. എല്ലാ പെണ്മക്കള്ക്കും ഈ നാഴികക്കല്ല് താണ്ടാന്‍ കഴിയുമെന്നാണ് ഇതിലൂടെ തെളിയുന്നത്....