Connect with us

ദേശീയം

ജൂലൈയിൽ 15 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; ഇടപാടുകാർ ശ്രദ്ധിക്കുക

Published

on

2023 -24 സാമ്പത്തിക വർഷത്തിന്റെ മൂന്നാം മാസത്തേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ബാങ്കുമായി ബദ്ധപ്പെട്ടു നിരവധി കാര്യങ്ങൾ പലർക്കും ചെയ്യാനുണ്ടാകും. ബാങ്കുകളിൽ എത്തുന്നതിന് മുൻപ് തീർച്ചയായും ബാങ്ക് അവധികൾ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം ജൂലൈ മാസത്തിൽ നിരവധി അവധികളുണ്ട്. വാരാന്ത്യങ്ങൾ ഉൾപ്പെടെ മൊത്തം 15 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞു കിടക്കും. അതിനാൽ ജൂലൈ മാസത്തിൽ ബാങ്കുകളിൽ എത്തുന്നവർ ഈ അവധി ദിവസങ്ങൾ അനുസരിച്ച് ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുക.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ പൊതു അവധി ദിവസങ്ങളിലും സംസ്ഥാനത്തെ ആശ്രയിച്ച് അതായത് പ്രാദേശിക അവധികളോടെ ബാങ്കുകൾ അടച്ചിരിക്കും. പ്രാദേശിക അവധികൾ തീരുമാനിക്കുന്നത് അതത് സംസ്ഥാന സർക്കാരുകളാണ്. മിക്ക ഇന്ത്യൻ ബാങ്കുകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്, പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും പ്രവർത്തിക്കില്ല

ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ

ജൂലൈ 04 – ഞായറാഴ്ച – ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി
ജൂലൈ 10 – ശനി – മാസത്തിലെ രണ്ടാം ശനിയാഴ്ച ഇന്ത്യയൊട്ടാകെ അവധി
ജൂലൈ 11 – ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി
ജൂലൈ 15 – വ്യാഴാഴ്ച – വൈ.എം.എ. ദിവസം/രാജ സംക്രാന്തി മിസോറാമിലെയും ഒഡീഷയിലെയും ബാങ്ക് അവധി
ജൂലൈ 18 – ഞായറാഴ്ച – ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി
ജൂലൈ 20 – ചൊവ്വാഴ്ച – കാങ് (രഥജാത്ര)/രഥ യാത്ര ഒഡീഷയും മണിപ്പൂരും ബാങ്ക് അവധി
ജൂലൈ 24 – ശനി – മാസത്തിലെ നാലാം ശനിയാഴ്ച ഇന്ത്യയൊട്ടാകെ ബാങ്ക് അവധി
ജൂലൈ 25 – ഞായറാഴ്ച – ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി
ജൂലൈ 26 – തിങ്കളാഴ്ച – ഖർച്ചി പൂജ ത്രിപുര ബാങ്ക് അവധി
ജൂലൈ 28 – ബുധനാഴ്ച – ഈദ്-ഉൽ-അദ്ഹ മഹാരാഷ്ട്ര, ജമ്മു & കാശ്മീർ, കേരളം ബാങ്ക് അവധി
ജൂലൈ 29 – വ്യാഴാഴ്ച – മുഹറം – രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങൾ ബാങ്ക് അവധി
ജൂലൈ 30 – വെള്ളിയാഴ്ച – റെംന നി/ഈദ്-ഉൽ-അദാ മിസോറം, ഒഡീഷ ബാങ്ക് അവധി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം17 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം18 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം19 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം20 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം21 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം22 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം23 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version