സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പൊലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര് അറസ്റ്റിലായി. ഓപ്പറേഷൻ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു....
ഇന്ത്യയില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി. ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെയാണ് കണ്ടെത്തിയത്. പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജനിതകശ്രേണീകരണത്തിലാണ് ഇത് കണ്ടെത്തിയത്. ബ്രസീല്‍, ബ്രിട്ടന് എന്നി രാജ്യങ്ങളില്‍ നിന്ന്...
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴയാരോപണത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി തേടി പൊലീസ് നൽകിയ അപേക്ഷ ഇന്ന് കാസർഗോഡ് കോടതി പരിഗണിക്കും. പരാതിക്കാരനായ എൽഡിഎഫ് സ്ഥാനാർത്ഥി വി വി രമേശൻ കോടതിയിലെത്തി മൊഴി നൽകും. പത്രിക പിൻവലിക്കാൻ...
രാജ്യത്തിന് ആശ്വാസമായി കൊവിഡ് കണക്കുകൾ. രണ്ടാം തരംഗത്തിന്റെ കാഠിന്യം കുറയുന്നതായാണ് പുറത്ത് വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതിനോടകം...
കണ്ണൂർ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽ മൂന്ന് പേർ മരിച്ചു. രോഗികളുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന ആംബുലൻസ്ൽമരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ആംബുലൻസിലുണ്ടായിരുന്ന ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പയ്യാവൂർ ചുണ്ടക്കാമ്പറമ്പ് സ്വദേശികളായ ബിജോ (45),...
2021ലെ ഹജ്ജ് കർമ്മത്തിന് അപേക്ഷ സമർപ്പിച്ച് ഒന്നാം ഡോസ് വാക്സിൻ എടുത്ത് 28 ദിവസം പൂർത്തിയായ, 60വയസ്സിന് താഴെയുള്ള രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവർ, രണ്ടാം ഡോസ് വാക്സിൻ ലഭിക്കുന്നതിന് കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ...
സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. 28 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. . തിരുവനന്തപുരം ജില്ലയില്‍ 97.29 രൂപ പെട്രോളിനും ഡീസലിന് 92.62 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85...
പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ ഇന്ന് ജനകീയ നിരാഹാര സമരം. പന്ത്രണ്ട് മണിക്കൂറാണ് നിരാഹാര സമരം. വീടുകളില്‍ കരിങ്കൊടി ഉയര്‍ത്തിയാണ് ലക്ഷദ്വീപ് ജനത ഒന്നാകെ നിരാഹാരമിരിക്കുക. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കുക, ഭരണ...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാലക്കാട് ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവര്‍ക്ക് വേതനത്തിനു പുറമെ കൊവിഡ് അലവന്‍സും ലഭിക്കും. തസ്തികയും ശമ്പളവും 1....
സംസ്ഥാനത്ത് കൊവിഡ് 19 പരിശോധന വര്‍ധിപ്പിക്കാന്‍ സജ്ജമാക്കിയ കോവിഡ് 19 മൊബൈല്‍ ആര്.ടി.പി.സി.ആര്. ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരാന്‍ ഉത്തരവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച്...
സാമ്പത്തിക ഇടപാടുകള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ ഞായറാഴ്ചയോ മറ്റ് ബാങ്ക് അവധി ദിനങ്ങളോ തടസ്സമാകില്ല. ശമ്പളം, സബ്സിഡികള്‍, ലാഭവിഹിതം, പലിശ, പെന്ഷന് തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) ബള്‍ക്ക്...
കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499,...
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ തിങ്കള്‍ മുതല്‍ സംപ്രേഷണം ചെയ്യും. തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുന:സംപ്രേഷണമായിരിക്കും ഇതേക്രമത്തില്‍ അടുത്ത ആഴ്ചയും. പ്ലസ്...
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. പി.കെ മധു IPS -ന്റെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ പോലീസ് പരിശോധന ശക്തമാക്കി. ജൂൺ 5 മുതൽ ലോക് ഡൗൺ കൂടുതൽ ശക്തമാക്കിയതിനെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ...
മലയാളിയായ ജയദേവന് നായര്‍ക്ക് ഹോളിവുഡ് നോര്‍ത്ത് ഫിലിം അവാര്‍ഡ്. ഏറ്റവും മികച്ച സംഗീത സംവിധായകനു നല്കുന്ന ‘ബെസ്റ്റ് ഒറിജിനല്‍ സ്കോര്‍’ വിഭാഗത്തിലെ അവാര്‍ഡാണ് ജയദേവനു ലഭിച്ചത്. മാനി ബെയ്ന്‍സും സെര്‍ഗി വെല്‍ബൊവെറ്റ്സും ചേര്‍ന്നു സംവിധാനം ചെയ്ത...
സംസ്ഥാനത്ത് നാളെ മുതൽ ( ജൂൺ 7 ) സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവ്വീസ്...
കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്കുന്നു എന്ന പ്രചാരണം വ്യാജമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇത്തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപേക്ഷ ഫോമുകള്‍ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി. കൊവിഡ് ബാധയെ...
സംസ്ഥാനത്ത് കാലവര്‍ഷം ചൊവ്വാഴ്ച മുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍ കേരളത്തിലെ ജില്ലകളിലും ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം...
മഞ്ചേശ്വരത്ത് അപര സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകി പത്രിക പിൻവലിപ്പിച്ചെന്ന ആരോപണത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി പൊലീസ്. കേസെടുക്കാൻ അനുമതി തേടിയുള്ള അപേക്ഷ കാസർകോട് കോടതിയിൽ നൽകി. മഞ്ചേശ്വരത്തെ അപര സ്ഥാനാർത്ഥി കെ...
കോവിഡ് പശ്ചാതലത്തില്‍ റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി. മെയ് മാസത്തെ റേഷന്‍ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍...
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെയും 14.89%.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കൂ. എന്നാൽ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു...
ഡൽഹി ജിബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഇത് സംബന്ധിച്ച് പുറത്തിറക്കിയ വിവാദ സർക്കുലർ ആശുപത്രി അധികൃതർ റദ്ദാക്കി. ഉത്തരവ് വിവാദമായതിനെ തുടർന്ന് ആശുപത്രി അധികൃതർക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടിസ്...
രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇത് ഇരുപതാം തവണയാണ്. കൊച്ചിയിൽ പെട്രോൾ വില ഇന്ന് 95 രൂപ 13...
ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. കുഴൽപ്പണ കേസും,തെരഞ്ഞെടുപ്പ് തോൽവിയും യോഗത്തിൽ ചർച്ചയാകും. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചുള്ള യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണൻ പങ്കെടുക്കും. കൊടകര കുഴല്‍പ്പണ വിവാദത്തില്‍ പാര്‍ട്ടി...
കോവിഡ് 19 അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുതിയ വെബ് ഗെയിം സൃഷ്ടിച്ച് 14 കാരന്. ബംഗളുരു സ്വദേശിയായ അഭിനവ് രഞ്ജിത് ദാസാണ് ‘ഗോ കൊറോണ ഗോ എന്ന പേരില്‍’ പുറത്തിറക്കിയിരിക്കുന്ന ഗെയിമിന്റെ ബുദ്ധികേന്ദ്രം. കോവിഡ് മഹാമാരിയെ...
മെട്രോമാൻ ഇ ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവരാണ് പരിഗണന പട്ടികയില്‍ ഉള്ളത്. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ അന്തിമ...
ഡിവിഡന്റ്, പലിശ, ശമ്പളം, പെൻഷൻ, വൈദ്യുതി നിരക്ക് അടക്കൽ, ഗ്യാസ്, ടെലിഫോൺ, വെള്ളത്തിന്റെ പണം, ലോൺ അടവ്, മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവ ബാങ്കുകൾക്ക് അവധിയുള്ള ദിവസം പോലും ലഭ്യമാകുമെന്ന് ആർബിഐ ഗവർണർ....
മനുഷ്യൻ്റെ ഉപഭോഗ സംസ്കാരം പ്രകൃതിയെ പുനസൃഷ്ടിക്കാൻ കഴിയാത്ത വിധം തകർക്കുകയാണെന്ന് റവന്യു മന്ത്രി കെ. രാജൻ. അമൃത വിദ്യാപീഠത്തിൻ്റെ യൂനെസ്കോ ചെയർ സംഘടിപ്പിച്ച അന്താരാഷ്ട്ര സിമ്പോസിയം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....
കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684,...
ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നു മത്സ്യബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ആറു ദിവസം തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു സഹായധനം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. മെയ് 13 മുതല്‍ 18 വരെ ആറു ദിവസം കേരള തീരത്ത്...
40 വയസിനു മുകളിലുള്ള എല്ലാവര്ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന് നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ്...
സംസ്ഥാനത്ത് ഈ മാസം 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികൾ റദ്ദാക്കിയെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ജൂൺ ഏഴ് മുതൽ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ 619, 620 സ്ത്രീശക്തി – 264,...
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹോർട്ടികൾച്ചർ ക്ലസ്റ്റർ ഡെവലപ്മെന്റ് പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഹോർട്ടി കൾച്ചർ മേഖലയിൽ സംസ്ഥാനത്തിന്റെ സാധ്യതകളും അവസരങ്ങളും കാണിച്ചുകൊണ്ട് കേന്ദ്ര മന്ത്രി...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്....
സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. ഇത്ര വേഗത്തില്‍ ഈയൊരു...
ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ നട്ടെല്ല് തകര്‍ന്നു തരിപ്പണമായ കേരളത്തിലെ വ്യാപാരമേഖലയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റില്‍...
സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ ഇന്നു വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. പവന് സ്വര്‍ണത്തിന്റെ വില 36,720 രൂപ. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4590 രൂപയായി. തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷമാണ്...
വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്കി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ വളാഞ്ചേരി ആര്‍മ ലബോറട്ടറി ഉടമ സുനില്‍ സാദത്തിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് പരിശോധന നടത്തി നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ്...
രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 1,20,529 കോവിഡ് കേസുകള്‍. 3380 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത്. ഇതുവരെ 2,86,94,879 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,67,95,549 പേര് രോഗമുക്തി നേടി....
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്നും ബ്ലൂടിക്ക് നീക്കം ചെയ്ത് ട്വിറ്റർ. അതേ സമയം ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിൽ ബ്ലൂ ടിക്ക് പിൻവലിച്ചിട്ടില്ല. ട്വിറ്ററിന്റെ മാനദണ്ഡമനുസരിച്ച് ഒരു അക്കൗണ്ട് ആധികാരികമാണെന്നതിന്റെ അടയാളമാണ് ബ്ലൂ ടിക്ക്....
കോവിഡ് പരിശോധന സ്വയം നടത്താനുള്ള മൈലാബിന്റെ ‘കോവിസെല്‍ഫ്’ കിറ്റ് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ആണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഫ്ലിപ്കാർട്ടിലും കോവിസെല്‍ഫ് കിറ്റ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു....
കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യും. കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയാണ് ചോദ്യം ചെയ്യുക. ഇന്ന് രാവിലെ തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ദിപിന് നോട്ടീസ് നല്കി....
റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന് സ്പുട്നിക് V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ (ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ) യുടെ പ്രാഥമിക അനുമതി. സ്പുട്നിക് V വാക്സിന് ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന്...
സംസ്ഥാന സർക്കാരിന്റെ 2019ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിംഗ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിംഗ്,...
40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്സിന് നല്കാന് തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 01.01.2022ന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം...
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വ്വകക്ഷിയോഗത്തിൽ ധാരണ. ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു....
ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് ഡെൽറ്റ വകഭേദം പടരുന്നതിൽ ബ്രിട്ടനിൽ ആശങ്ക. ഒരാഴ്ചക്കിടെ 5472 പേരിലാണ് ഡെൽറ്റ വകഭേദം കണ്ടെത്തിയത്. ഇതോടെ ഡെൽറ്റ വകഭേദം ബാധിച്ചവരുടെ ആകെ എണ്ണം 12,431 ആയതായി ബ്രിട്ടൻ ആരോഗ്യവിഭാഗം അറിയിച്ചു. ഡെൽറ്റ...
എറണാകുളം ജില്ലയിലെ തിരുവാണിയൂരില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ജനിച്ച സമയത്ത് കുട്ടിക്ക് ജീവന് ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. കുട്ടിയെ അമ്മ ജീവനോടെ പാറമടയിലെ വെള്ളത്തില്‍ കെട്ടി താഴ്ത്തുയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു....
കർണാടക റോഡ് ട്രാൻസ്പോർടുമായി നടത്തിയ നിയമനടപടികളിൽ വിജയം നേടിയ കെഎസ്ആർടിസി കർണാടക സർക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് കെഎസ്ആർടിസി തയ്യാറല്ലെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. കർണാടക സംസ്ഥാനവുമായി ഇക്കാര്യത്തിൽ ഒരു തുറന്ന പോരാട്ടമോ മത്സരമോ ആവശ്യമില്ല....
കേരളത്തിലെ റെയിൽവേയുടെ വികസനത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാത. എന്നാൽ ഇതിന്റെ ജോലികൾ ഇഴഞ്ഞു നീങ്ങുന്നത് തുടരുകയാണ്. എന്നാൽ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ റെയിൽവേ ഇപ്പോൾ പുതിയ കരാറുകാരനെ ഏല്പിച്ചു. ഡിസംബറില്‍ ഇരട്ടപ്പാതയിലൂടെ ട്രെയിന്‍...