സംസ്ഥാനത്ത് 14 സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് നിര്‍വഹിച്ചതോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്പന കേന്ദ്രങ്ങളായി. സമ്ബൂര്‍ണ വില്പനശാല പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. ഇതോടെ സംസ്ഥാനത്ത് സപ്ലൈകോയ്ക്ക് 1611...
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഉത്തര്‍പ്രദേശില്‍ ആരംഭിച്ചു. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് മഥുരയിലെ ജയില്‍ സാക്ഷിയായത് ....
മീടു ലൈംഗിക ആരോപണം ഉന്നയിച്ചതിന് മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബര്‍ നല്കിയ ക്രിമിനല്‍ അപകീര്‍ത്തി കേസ് കോടതി തള്ളി. ലൈംഗിക അതിക്രമ കേസുകളില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷവും പരാതി ഉന്നയിക്കാന്‍ സ്ത്രീകള്‍ക്ക്...
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയില്‍ പുരോഗമിക്കുന്നത്. കോ വിഡ് ടെസ്റ്റ് നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനും ആരോഗ്യ വകുപ്പിന്റെ പഴുതടച്ച പ്രവര്‍ത്തനങ്ങളാണ് ചലച്ചിത്ര...
ചരിത്രത്തിലാദ്യമായി ആരോഗ്യ, ആയുഷ് വകുപ്പുകളിലായി ഒരുമിച്ച് 3,000 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹെല്‍ത്ത് സര്‍വീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് 527, കണ്ണൂര്‍...
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. സഹകരണ സംഘം രജിസ്റ്റ്രാര്‍ക്ക് കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, മാര്‍ക്കറ്റ് ഫെഡ് എന്നീ സഹകരണ...
കേരളത്തിനു ഭീഷണിയായി കോവിഡ് വകഭേദങ്ങള്‍. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഒന്നാകെ മറികടക്കാന്‍ ശേഷിയുള്ള മാറ്റങ്ങള്‍ സംഭവിച്ച 13 വകഭേദങ്ങളാണ് കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ‘എന്‍440കെ’ എന്നു പേരിട്ടിരിക്കുന്ന വകഭേദമാണ് ഭീഷണി. മാസ്ക് ധരിക്കലും കൈകഴുകലും ഉള്‍പ്പെടെയുള്ള...
കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെയും പിൻവാതിൽ നിയമനങ്ങൾക്കെതിരെയും പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നീക്കങ്ങൾ താൽക്കാലികമായി നിർത്തി വച്ച് സംസ്ഥാനസർക്കാർ. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് സർക്കാരിന്റെ തീരുമാനം. സ്ഥിരപ്പെടുത്തൽ നടപടി സുതാര്യമാണെന്നും, എന്നാൽ പ്രതിപക്ഷം...
കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടിയെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യും. പ്രോസിക്യൂഷന് നടപടികള്‍ക്ക് വിധേയരാക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ മുന്നറിയിപ്പ് നല്കി. തപാല്‍ ബാലറ്റ്...
ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെ നിരീക്ഷിക്കാന്‍ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിവരങ്ങള്‍ വിശകലനം ചെയ്യാനാണ് ഇതെന്ന് സര്‍ക്കാര്‍ പറയുന്നു. ആരുടെയെങ്കിലും സെര്‍ച്ചില്‍ പോണ് ഉള്ളടക്കം കണ്ടാല്‍ ‘നിരീക്ഷണ ടീം’ യുപി...
ശബരിമലയിൽ നിന്ന് ആക്രി സാധനങ്ങളുടെ മറവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവം ഒതുക്കി തീർക്കാൻ ശ്രമം. പമ്പാ പോലീസിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ശബരിമലയിലെ വസ്തുക്കൾ കടത്താനുള്ള ശ്രമം കണ്ടെത്തിയത്. അനധികൃതമായി...
പുൽപ്പള്ളി മേഖലയിൽ വേട്ടസംഘങ്ങൾ വിലസുന്നു. കർണാടക വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ കാട്ടിറച്ചി വിൽപനയുമുണ്ട്. കഴിഞ്ഞ ദിവസം ദാസനക്കര വിക്കലത്തുനിന്ന് മൂന്നംഗ മാൻവേട്ട സംഘത്തെ വനപാലകർ പിടികൂടിയിരുന്നു. കുന്ദമംഗലം ചെത്തുകടവ് സ്വദേശി രാജേഷ്, ഫാമിലെ ജോലിക്കാരായ വെള്ളൂർ...
കോഴിക്കോട് ബാലുശേരിയിൽ രോഗിയായ ഭർത്താവ് കിടക്കുന്ന മുറിയിൽ തീയ്യിട്ട ശേഷം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ രക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ബാലുശ്ശേരി തുരുത്ത്യാട് കാഞ്ഞിക്കാവിൽ പോണോയിൽ അബ്ദുല്ലയുടെ ഭാര്യ...
ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ സ്ഫോടക വസ്തുക്കളുമായി മലയാളികള്‍ പിടിയില്‍. ഡിറ്റണേറ്റര്‍, ആയുധങ്ങള്‍ തുടങ്ങിയവയും കണ്ടെടുത്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അന്‍സാദ് ബദറുദ്ദീനും ഫിറോസ് ഖാനുമാണ് പിടിയിലായത്. ഇവര്‍ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും പൊലീസ്....
രജിസ്ട്രേഷന്റെ ഭാഗമായി പുതിയ വാഹനങ്ങള്‍ക്ക് ഉള്ള പരിശോധന ഒഴിവാക്കും. ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. നേരത്തെ പുതിയ...
വ്യക്തിഗത ടോയ്ലെറ്റുകളുടെ അറ്റകുറ്റപണികള്‍ക്കും പുനര്‍ നിര്‍മ്മാണത്തിനുമായി 5000 മുതല്‍ 9240 വരെ അതാതു പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എപിഎല്‍, ബിപിഎല്‍ വിത്യസമില്ലാതെ പഞ്ചായത്തിലെ താമസക്കാര്‍ക്ക് ഗുണഭോക്താക്കളാകാം. വ്യക്തിഗത ശുചിമുറികളുടെ അറ്റകുറ്റപണികള്‍ക്കും, പ്ലംബിംഗ്...
കേരളത്തില്‍ നിന്നും ബെംഗ്ലൂരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനം. നഗരത്തില്‍ മലയാളികള്‍ക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി. നഗരത്തില്‍ കൊവിഡ്...
കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,352 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64 ആണ്. 18 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്....
ഗുരുവായൂര്‍ – പുനലൂര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് മധുരയിലേക്ക് നീട്ടാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കോവിഡ് മൂലം 11 മാസം നിര്‍ത്തിവച്ചിരുന്ന സര്‍വീസ് ഈ മാസം 3നാണ് പുനരാരംഭിച്ചത്. എന്നാല്‍ ഇതുവരെ സര്‍വീസ് നീട്ടുന്നതില്‍ യാതൊരു നടപടിയും...
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോഡ് മുട്ടത്തൊടി സ്വദേശി സാജിദില്‍ നിന്നാണ് കസ്റ്റംസ് സംഘം 413 ഗ്രാം സ്വര്‍ണം പിടികൂടിയത്. കൂടാതെ ഇയാളില്‍ നിന്ന് 2.60 ലക്ഷം രൂപ...
ഡോളര്‍ കടത്തു കേസില്‍ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന് അറസ്റ്റില്‍. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം...
നിയമവിരുദ്ധ വായ്പ ആപ്പുകളുടെ വലയില്‍ വീണ് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരുടെ നിരവധി കഥകളാണ് ഓരോ ദിവസം കഴിയുന്തോറും പുറത്തുവരുന്നത്. കൂടാതെ ടെലിമാര്‍ക്കറ്റിങ്ങിന്റെ ഭാഗമായുള്ള നിരന്തരം ഫോണ്‍വിളികളും ജനങ്ങള്‍ക്ക് ശല്യമാകുന്നുണ്ട്. ഇവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍...
രാത്രി ഏറെ വെെകിയാണ് വാഹനാപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്കിടയിലാണ് പല വന്‍ ദുരന്തങ്ങളും ഉണ്ടായിട്ടുള്ളത്. ഒന്നു ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാവുന്നതാണ്. ഡ്രെെവിങ്ങിന് വേണ്ടത്ര പ്രാധാന്യവും ശ്രദ്ധയും നല്‍കണം. എത്ര നന്നായി ഡ്രെെവ് ചെയ്യുന്നവരാണെങ്കിലും...
കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ നല്കിയ കൊവിഷീല്‍ഡ് വാക്സിന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. പത്ത് ലക്ഷം വാക്സിനുകളാണ് ഇന്ത്യയോട് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യമായ പത്ത് ലക്ഷം വാക്സിനുകള്‍ ഈ മാസം നിര്‍മ്മിച്ച്...
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്നതിന് സ്കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി നിരന്തര വിലയിരുത്തല്‍, സമഗ്ര വിലയിരുത്തല്‍...
ജയില്‍ ചാടിയ തടവുകാരന് മണിക്കൂറുകള്‍ക്കകം പിടിയിലായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരനാണ് ജയില്‍ അധികൃതരുടേയും പോലീസിന്റേയും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പിടിയിലായത്. ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവന് ആയിരുന്നു രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ...
സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധന ഒരു ലക്ഷമാക്കുമെന്നും, ആര്‍ടി-പിസിആര്‍ പരിശോധന 75 ശതമാനമാക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ആര്‍ടി-പിസിആര്‍ പരിശോധന കൂടിയില്ല. ഇതോടെയാണ് പരിശോധന മാര്‍ഗനിര്‍ദേശം പുതുക്കിയത്. പനി, ജലദോഷം അടക്കമുള്ള ലക്ഷണങ്ങളുള്ളവര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍...
കൊവിഡ് ഏറ്റവുമധികം മറ്റുള്ളവരിലേക്ക് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരാണെന്ന് പുതിയ പഠനം. രോഗവ്യാപനം കുറയ്ക്കാനായി ഈ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കണമെന്നും സയന്‍സ് മാഗസീനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു....
പുതിയ വാഹനം രജിസ്റ്റർ ചെയ്യാനായി ഇനി ഓഫിസിൽ കയറിയിറങ്ങേണ്ട. രജിസ്ട്രേഷൻ നടപടികൾ പൂർണമായും ഓൺലൈനിൽ പൂർത്തിയാക്കാനുള്ള സംവിധാനത്തിന് കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനമായി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് സമയമുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം ലഭിച്ചാലുടൻ...
കോവിഡ് വാക്സിന് സ്വകാര്യ വിപണിയിലേക്ക് ഉടനില്ല. സ്വകാര്യ വിപണിയില്‍ ഉടന്‍ വാക്സിന് ലഭ്യമാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. വ്യാജ വാക്സിന് എത്താനുള്ള സാധ്യത പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. അതിനിടെ വാക്സിന്റെ അടുത്ത ഘട്ട വിതരണവും...
പുതിയ വാഹനം രജിസ്റ്റർ ചെയ്യാനായി ഇനി ഓഫിസിൽ കയറിയിറങ്ങേണ്ട. രജിസ്ട്രേഷൻ നടപടികൾ പൂർണമായും ഓൺലൈനിൽ പൂർത്തിയാക്കാനുള്ള സംവിധാനത്തിന് കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനമായി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് സമയമുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം ലഭിച്ചാലുടൻ...
നിങ്ങള്‍ ഒരുപക്ഷേ ശതകോടികളുടെ കമ്ബനിയായിരിക്കാം, എന്നാല്‍ ജനങ്ങളുടെ സ്വകാര്യത തന്നെയാണ് ഏറ്റവും വലുത്, സുപ്രീംകോടതി വാട്സ്ആപ്പിനോട് വ്യക്തമാക്കി. ഫേസ്ബുക്കിന്റെയും വാട്്സ് ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുതാണ് ജനങ്ങള്‍ക്ക് അവരുടെ സ്വകാര്യതയെന്നും ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ...
കോവിഷീൽഡ് വാക്സീൻ ലോകമങ്ങും ഉപയോഗിക്കാൻ ലോകാരോഗ്യസംഘടനയുടെ അനുമതി. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പൂണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്സീനാണ് കോവിഷീൽഡ്. വാക്സീൻ വിലകുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമാണെന്ന് സംഘടന അറിയിച്ചു. സാമ്പത്തികമായി...
മുംബൈ- പൂനെ എക്സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറ് മരണം. ഏഞ്ച് പേര്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലെ മുംബൈ എക്സ്പ്രസ്സ് ഹൈവേ കടന്നുപോകുന്ന രായ്ഗഡ് ജില്ലയിലെ കലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്തായാണ് അപകടം നടന്നത്. പുലര്‍ച്ചെയാണ് ഒരും...
വീട്ടില്‍ പുസ്തകം വില്‍ക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വില്ലേജ് ഓഫിസറെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പുഴാതി വില്ലേജ് ഓഫിസര്‍ രഞ്ചിത്ത് (38) ആണ് കസ്റ്റഡിലായത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വില്ലേജ് ഓഫിസറുടെ പള്ളിക്കുന്ന്...
കോഴിക്കോട് കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെറുവാടി പഴംപറമ്ബില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബവഴക്ക് പതിവായിരുന്നെന്നും ഷഹീറിനു സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ആറ്...
ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്ക്. ഫാസ്ടാഗ് ഇല്ലാതെ നിരവധി വാഹനങ്ങള്‍ എത്തിയതോടെ ഒരു ലെയിനില്‍ കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്. ടോള്‍പ്ലാസകളില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് സമ്ബൂര്‍ണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയത്....
കേരളത്തില്‍ ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248,...
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന് വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ...
വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി., 17 എല്‍.ഡി.സി. ഉള്‍പ്പടെ 55 തസ്തികകള്‍ സൃഷ്ടിക്കാനും...
പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് യാക്കോബായ നിരണം ഭദ്രസനാധിപന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപൊലീത്ത. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മെത്രാപൊലീത്തയുടെ വിമര്‍ശനം....
തലസ്ഥാനനഗരിയില്‍ അതീവ സുരക്ഷാ മേഖലയെന്ന് അവകാശപ്പെടുന്ന സൈബര്‍ സിറ്റിയ്ക്ക് സമീപം വീട് വാടകയ്ക്കെടുത്ത് മാലപൊട്ടിക്കല്‍ നടത്തിവന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ നാലുപേരെ കോട്ടയം പൊലീസ് പിടികൂടി. കണിയാപുരം സ്വദേശികളായ ഷെഫീക്ക് (24), നിസാര്‍ (23)...
ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലായി സംസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ഫെബ്രുവരി 16ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ...
2019 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവലിനാണു പുരസ്കാരം. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരങ്ങള്‍. പി.രാമന് (കവിത-രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്), എം.ആര്.രേണുകുമാര്‍ (കവിത-കൊതിയന്‍), വിനോയ് തോമസ്...
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യ യൂണിഫോം വിതരണം ആരംഭിച്ചു. 2021-22 അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോമാണ് വിതരണത്തിനെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും എയ്ഡഡ് സ്കൂളിലെ ഒന്നു മുതല്‍ നാലുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാണ്...
കേരളാ ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. പൊതുമേഖലാ ബാങ്കുകളുമായി ചേര്‍ന്ന് ബ്രാന്‍ഡ് ചെയ്ത അഞ്ചു വര്‍ഷം കാലാവധിയുള്ള റുപേയ് പ്ലാറ്റിനം കാര്‍ഡുകള്‍ ആയിരിക്കും നല്‍കുക എന്ന് കെ എഫ് സി – സി എം...
പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ നടക്കുന്നതിനിടെ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ 221 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തു. കെ ടി ഡി സിയില്‍ മാത്രം പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ നൂറ്...
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടും. റിട്ടയേഡ് ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ ശിപാര്‍ശകളും കണ്ടെത്തലുകളും മന്ത്രിസഭായോഗം അംഗീകരിച്ച സാഹചര്യത്തിലാണ് നടപടി. ആര്‍ട്ടിക്കിള്‍ 311എ പ്രകാരം ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്ന് റിപ്പോര്‍ട്ടില്‍...
വാട്ടസാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കമ്ബനിക്ക് നോട്ടീസ് അയച്ചു. കമ്ബനിയുടെ മൂലധനത്തേക്കാള്‍ വലുതാണ് ജനങ്ങളുടെ സ്വകാര്യത എന്നു നിരീക്ഷിച്ച കോടതി സ്വകാര്യത ഉറപ്പാക്കുക പരമപ്രധാനമാണെന്നും പറഞ്ഞു. വാട്ട്സാപ്പിന്റെ പുതിയ...
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് എതിരെ പ്രതിഷേധിക്കുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം നടത്തി. സമരത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥി കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തങ്ങളുടെ നിസ്സഹായാവസ്ഥയാണ് ഇത്തരത്തിലൊരു സമരത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന്...