കേരളം
നടന് പൃഥ്വിരാജ് കൊവിഡ് മുക്തനായി
![Untitled 2020 10 27T210845.731](https://citizenkerala.com/wp-content/uploads/2020/10/Untitled-2020-10-27T210845.731.jpg)
![Untitled 2020 10 27T210845.731](https://citizenkerala.com/wp-content/uploads/2020/10/Untitled-2020-10-27T210845.731.jpg)
നടന് പൃഥ്വിരാജ് കൊവിഡ് മുക്തനായി. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.
ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തില്‍ തുടരും. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും താരം നന്ദി അറിയിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 20 ന് ജനഗണമന സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മടങ്ങും മുമ്പ് നടത്തിയ പരിശോധനയില്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്.
പൃഥ്വിരാജിന് പുറമേ സിനിമയുടെ സംവിധായകന് ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement