ആരോഗ്യം
ഹോളി ആഘോഷിക്കാന്‍ പോവുകയാണോ? ചര്‍മ്മ സംരക്ഷണത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍..
നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഹോളിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും പൊതുവേ തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് ഹോളി എന്നാണ് പറയപ്പെടുന്നത്. ഈ ദിനത്തില്‍ എവിടെയും പല നിറത്തിലുള്ള പൊടികളും നിറം കലക്കിയ വെള്ളവുമെല്ലാം പരസ്പരം വാരിവിതറുന്നതും ആളുകൾ ആഹ്ളാദത്തില്‍ ആറാടുന്നുതുമെല്ലാം കാണാനാവും.